52,182 പേരാണ് യുഎഇയില്‍ ആകെ കൊവിഡ് മുക്തരായിട്ടുള്ളത്. ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 344 ആയി.
അബുദാബി: യുഎഇയില്‍ ഞായറാഴ്ച 351 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 554 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആക കൈാവിഡ് ബാധിച്ചവരുടെ എണ്ണം 58,913 ആയി.
രോഗമുക്തരുടെ എണ്ണവും ഉയരുകയാണ്. 52,182 പേരാണ് യുഎഇയില്‍ ആകെ കൊവിഡ് മുക്തരായിട്ടുള്ളത്. ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 344 ആയി. നിലവില്‍ 6,387 പേരാണ് ചികിത്സയിലുള്ളത്. 52,000ത്തിലധികം കൊവിഡ് പരിശോധനകളാണ് പുതുതായി നടത്തിയത്.
undefined
അബുദാബിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 20തിലേറെ പേര്‍ക്ക് കൊവിഡ്
110 തടവുകാരെ മോചിപ്പിക്കാന്‍ റാസല്‍ഖൈമ ഭരണാധികാരിയുടെ ഉത്തരവ്