‘മോ​സ്റ്റ് കം​ഫ​ർ​ട്ട​ബി​ൾ സീ​റ്റ്സ്'; ഒമാന്‍ എയറിന് അവാര്‍ഡ്

By Web Team  |  First Published Jun 18, 2024, 1:32 PM IST

എ​യ​ർ​ലൈ​ൻ പാ​സ​ഞ്ച​ർ എ​ക്സ്പീ​രി​യ​ൻ​സ് അ​സോ​സി​യേ​ഷ​നാ​ണ്​ ഒമാന്‍റെ ദേ​ശീ​യ വി​മാ​ന​ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​റിന് പുരസ്കാരം നല്‍കി ആ​ദ​രി​ച്ച​ത്.


മസ്ക​ത്ത്​: ഈ ​വ​ർ​ഷ​ത്തെ മി​ഡി​ൽ ഈ​സ്റ്റി​ലെ ‘മോ​സ്റ്റ് കം​ഫ​ർ​ട്ട​ബി​ൾ സീ​റ്റ്സ്’ അ​വാ​ർ​ഡ് ഒമാന്‍ എയറിന്. എ​യ​ർ​ലൈ​ൻ പാ​സ​ഞ്ച​ർ എ​ക്സ്പീ​രി​യ​ൻ​സ് അ​സോ​സി​യേ​ഷ​നാ​ണ്​ ഒമാന്‍റെ ദേ​ശീ​യ വി​മാ​ന​ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​റിന് പുരസ്കാരം നല്‍കി ആ​ദ​രി​ച്ച​ത്.

Read Also -  പെരുന്നാള്‍ ദിനത്തില്‍ പൊള്ളി യുഎഇ; രാജ്യത്ത് രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില

Latest Videos

ബലിപെരുന്നാള്‍; 169 തടവുകാര്‍ക്ക് മോചനം നല്‍കി ഒമാന്‍ സുല്‍ത്താന്‍

മസ്കറ്റ്: ഒമാനില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് 169 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവിട്ട് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ഇവരില്‍ 60 പേര്‍ പ്രവാസികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വ്യത്യസ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെയാണ് സുല്‍ത്താന്‍ മോചിപ്പിച്ചത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!