വക്ര മെട്രോ സ്റ്റേഷനിൽ നിന്ന് പുതിയ ലിങ്ക് ബസ് സർവീസ് ആരംഭിച്ചു

Published : Apr 15, 2025, 05:16 PM IST
വക്ര മെട്രോ സ്റ്റേഷനിൽ നിന്ന് പുതിയ ലിങ്ക് ബസ് സർവീസ് ആരംഭിച്ചു

Synopsis

എം135 ​ന​മ്പ​ർ ബ​സാ​ണ് പു​തു​താ​യി ആ​രം​ഭി​ച്ച​ത്

ദോഹ: അ​ൽ വ​ക്റ മെ​ട്രോ സ്റ്റേ​ഷ​നി​ൽ നി​ന്നും പു​തി​യ ലി​ങ്ക് ബ​സ് സ​ർ​വീസ് ആ​രം​ഭി​ച്ച് ഖ​ത്ത​ർ റെ​യി​ൽ. അ​ൽ വു​കൈ​ർ എ​സ്ദാ​ൻ ഒ​യാ​സി​സ് ഉ​ൾ​പ്പെടുന്ന താ​മ​സ മേ​ഖ​ല​യി​ലേ​ക്കു​ള്ള മെട്രോ ലിങ്ക് സ​ർ​വീസ് ഞാ​യ​റാ​ഴ്ച മുതൽ ഓടിതുടങ്ങി. ഖ​ത്ത​റി​ലെ തി​ര​ക്കേ​റി​യ താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ എ​സ്ദാ​ൻ ഒ​യാ​സി​സ് ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് മെ​ട്രോ യാ​ത്ര കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ന്ന​താ​ണ് പു​തി​യ സ​ർ​വി​സ്. എം135 ​ന​മ്പ​ർ ബ​സാ​ണ് പു​തു​താ​യി ആ​രം​ഭി​ച്ച​ത്. അ​ൽ മെ​ഷാ​ഫ് ഹെ​ൽ​ത്ത് സെ​ന്റ​ർ, അ​ൽ വു​കൈ​ർ സെ​ക്കൻ​ഡ​റി സ്കൂ​ൾ, ല​യോ​ള ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ സ്റ്റോ​പ്പും അനുവദിച്ചു. 

read more: ഒരു കോക്ക്ടെയിലിന് എത്ര നൽകും? ലോകത്തെ ഏറ്റവും വില കൂടിയ കോക്ടെയിൽ വിറ്റ് ദുബൈ, വില അമ്പരപ്പിക്കുന്നത്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം