മലയാളി വീട്ടമ്മ ഒമാനിൽ മരിച്ചു

By Web Team  |  First Published Nov 2, 2024, 6:35 PM IST

ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. 


സലാല: മലയാളി വീട്ടമ്മ ഒമാനിൽ മരിച്ചു. ഇടുക്കി കാഞ്ചിയാർ നരിയമ്പാറ സ്വദേശിനി കുമാരി രാജപ്പൻ (62) ആണ് ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ നിര്യാതയായത്.

പിതാവ്: എൻ. രാജപ്പൻ. പരേതനായ രാജപ്പനാണ് ഭർത്താവ്. മക്കൾ: അനു(നഴ്സസ്, സലാല), അജിത എൻ.രാജപ്പൻ. മൃതദേഹം റൈസൂത്തിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Latest Videos

Read Also -  റിവേഴ്സെടുത്ത വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!