ഒരു മാസം മുമ്പാണ് ഇദ്ദേഹം സലാലയിലെത്തിയത്.
സലാല: പ്രവാസി മലയാളി ഒമാനില്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം തുളവിളയിലെ ജോസ് മാനുവല്‍ (45) ആണ് സലാലയ്ക്ക് സമീപം ഷലീമില്‍ കടലില്‍ മുങ്ങി മരിച്ചത്. ഒരു മാസം മുമ്പാണ് ഇദ്ദേഹം സലാലയിലെത്തിയത്. മത്സ്യബന്ധന തൊഴിലാളിയാണ്. ഭാര്യ: സുനി.
Read Also - 30,000 അടി ഉയരെ, അടിച്ചു പൂസായി യാത്രക്കാരൻ; വിമാനത്തിൽ പരാക്രമം, പരിഭ്രാന്തി, ഒടുവിൽ നിലത്തിറക്കി, വീഡിയോ
https://www.youtube.com/watch?v=QJ9td48fqXQ