പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

By Web Team  |  First Published Oct 14, 2024, 5:44 PM IST

ദുബൈ റാഷിദ്‌ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. 


ദുബൈ: മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. കോട്ടയം കീഴ്ക്കുന്നു താന്നിക്കൽ  ടിപി ജോർജിന്‍റെ മകൻ ആഷിൻ ടി ജോർജ് ആണ് ദുബൈ റാഷിദ്‌ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം മരിച്ചത്. ഭാര്യ: ശില്പ ആഷിൻ (സ്റ്റാഫ്‌ നഴ്സ് ഇന്ത്യൻ മിലിറ്ററി). സാമൂഹിക പ്രവർത്തകനായ നിഹാസ് തിരുവനന്തപുരത്തിന്‍റെ നേതൃത്വത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതശരീരം ജന്മനാട്ടിലേക്ക് എത്തിക്കും. 

Read Also -  സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!