പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി

Published : Apr 26, 2025, 05:22 PM IST
പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി

Synopsis

കണ്ണൂര്‍ സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍ നിര്യാതനായി. 

റിയാദ്: കണ്ണൂർ സ്വദേശി സൗദി അറേബ്യയില്‍ നിര്യാതനായി. ചെക്കിക്കുളം സ്വദേശി എ.പി. അബ്ബാസ് (39) ആണ് ദമ്മാമിൽ മരിച്ചത്. പിതാവ്: പരേതനായ മൊയ്തീൻകുട്ടി ഹാജി, മാതാവ് സൈനബ. ഭാര്യ: ശമീല, മക്കൾ: ആലിയ (ഏഴ്), അസ്റ (അഞ്ച്), അഫ്താബ് (രണ്ടര). സഹോദരങ്ങൾ: സമീർ (ദമ്മാം), സുബൈദ (ബഹറൈൻ), ആബിദ. സഹോദരി ഭർത്താവ് അബ്ദുൽ റസാഖ് ബഹ്റൈനിലുണ്ട്. മറ്റൊരു സഹോദരി ഭർത്താവ് ഹാരിസ് ചെന്നൈയിലാണ്. 

Read Also - വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം