
കുവൈത്ത് സിറ്റി: ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ചു. കണ്ണൂർ അഴീക്കോട് പടന്നപ്പാലം ചാത്തോത്ത് ഹൗസ് ഗിരീഷ്‌കുമാർ നരിക്കുറ്റി ( 64 ) ആണ് മരിച്ചത്. 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസത്തിന് പോയ ഇദ്ദേഹം രണ്ടുമാസം മുൻപാണ് കുവൈത്തിൽ തിരിച്ചെത്തിയത്. ഭാര്യ : ശ്രീഷ ഗിരീഷ്, മക്കൾ : കൃഷ്ണ ഗിരീഷ്, വൈഷ്ണ ഗിരീഷ്.
Read Also - മാസം കുറഞ്ഞത് രണ്ട് ലക്ഷം രൂപ ശമ്പളം, ജർമ്മനിയിൽ മലയാളി നഴ്സുമാർക്ക് അവസരം, 100 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam