8 വര്‍ഷത്തില്‍ കൂടുതലായി പ്രവാസിയാണ് ഇദ്ദേഹം.
അബുദാബി: പ്രവാസി മലയാളിയെ യുഎഇയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി പ്രവീണ്‍ റോയ് കല്ലറക്കല്ക്കടവിനെ (42)യാണ് അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എട്ടു വര്‍ഷത്തിലേറെയായി പ്രവാസിയാണ്. ഇത്തിസലാത്തിലെ ഇലക്ട്രിക് വിഭാഗത്തില്‍ ജോലിചെയ്യുകയായിരുന്നു. പിതാവ്- പരേതനായ മാത്യു റോയി, മാതാവ് പരേതയായ ത്രേസ്യാമ്മ റോയി. ഭാര്യ: വീണ പ്രവീണ്‍ (നഴ്സ്, അല്‍നൂര്‍ ആശുപത്രി, അബൂദബി), മക്കള്‍: അലാനിയ റോസ്, എനീ കാതറിന്. സഹോദരി: പ്രിയങ്ക (കാനഡ).
undefined
Read Also - യുഎഇയിലേക്ക് പോകാൻ തിരുവനന്തപുരം എയർപോർട്ടിലെത്തി; രാജ്യാന്തര ടെർമിനലിൽ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം