താ​മ​സ​സ്ഥ​ല​ത്ത് വെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

By Web Team  |  First Published Oct 11, 2024, 5:48 PM IST

താമസസ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 


ഷാ​ര്‍ജ: മലയാളി യുഎഇയിലെ ഷാര്‍ജയില്‍ നിര്യാതനായി. ചാ​വ​ക്കാ​ട് മ​ന്ദ​ലാം​കു​ന്ന് യാ​സീ​ൻ പ​ള്ളി​ക്ക് തെ​ക്കു​ഭാ​ഗം പ​രേ​ത​നാ​യ ക​റു​ത്താ​ക്ക ഹു​സൈ​​ന്‍റെ മ​ക​ൻ റ​ബീ​യ​ത്ത് (40) ആണ് ഷാ​ർ​ജ​യി​ൽ മരിച്ചത്. 

വ്യാ​ഴാ​ഴ്ച രാ​വി​ലെ താ​മ​സ​സ്ഥ​ല​ത്ത് വെ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ഉ​ച്ച​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​വ്: പ​രേ​ത​യാ​യ സ​ഫി​യ. ഭാ​ര്യ: ഫ​സീ​ല. മ​ക്ക​ള്‍: റ​യ്യാ​ന്‍, മി​റാ​യ, മി​ര്‍സാ​ന്‍.  

Latest Videos

undefined

Read Also -  നികുതിയും ഫീസും കുറയ്ക്കുന്നില്ല; 3 വിമാനത്താവളങ്ങളിലെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ബജറ്റ് എയര്‍ലൈൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!