മസ്‌കത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു ആയിരുന്നു അന്ത്യം.
മസ്‌കത്ത്: കൊവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരണപ്പെട്ടു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി ഷുക്കൂര്‍ (58) ആണ് മരിച്ചത്. മസ്‌കത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു ആയിരുന്നു അന്ത്യം. മൃതദേഹം ആമിറാത്തില്‍ ഖബറടക്കി.