കുവൈത്ത് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് നാളെ

By Web Team  |  First Published Nov 6, 2024, 4:31 PM IST

പ്രവാസികൾക്ക് വിവിധ വിഷയങ്ങളിലെ പരാതികൾ അറിയിക്കാം. 


കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ഈ മാസം 7ന് (നാളെ). ദയ്യായിലുള്ള ആസ്ഥാനത്ത് വെച്ചാണ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുക. ഓപ്പണ്‍ ഹൗസിലേക്കുള്ള രജിസ്‌ട്രേഷന്‍ രാവിലെ 11 ന് ആരംഭിക്കും. 

12ന് സ്ഥാനപതി ഡേ. ആദര്‍ശ് സ്വക, ലേബര്‍, കോണ്‍സുലര്‍ വിഭാഗം മേധാവിമാര്‍ അടക്കമുള്ളവര്‍ പരാതികള്‍ സ്വീകരിക്കും. ഇന്ത്യൻ പൗരന്മാർ കോൺസുലേറ്റ് സേവനങ്ങൾക്കും മറ്റു പരാതികൾക്കുമായി ബന്ധപ്പെടണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

Latest Videos

undefined

Read Also -  യുഎഇയിലേക്ക് പോകാൻ തിരുവനന്തപുരം എയർപോർട്ടിലെത്തി; രാജ്യാന്തര ടെർമിനലിൽ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
 

click me!