വലിയ കുതിപ്പാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്.
ദുബൈ: യുഎഇയില്‍ സ്വര്‍ണവില കുതിപ്പ് തുടരുന്നു. റെക്കോര്‍ഡുകള്‍ തകര്‍ത്താണ് സ്വര്‍ണവിലയിലെ മുന്നേറ്റം. 24 കാരറ്റ് സ്വര്‍ണത്തിന് 322 ദിര്‍ഹമാണ് ഇന്ന് വില. 22 കാരറ്റ് സ്വര്‍ണം 300 ദിര്‍ഹത്തിന് അരികെയാണ്. ആഴ്ചകളുടെ വ്യത്യാസത്തിലാണ് 22 കാരറ്റ് സ്വര്‍ണം 300 ദിര്‍ഹത്തിലേക്ക് കുതിച്ചത്. 22 കാരറ്റിന് ഇന്ന് 298.25 ദിർഹമാണ് വില. 18 കാരറ്റിന് 244 ദിർഹമാണ് വില.
Read Also - ബിക്കിനി ധരിച്ച് ബീച്ചിലിറങ്ങാൻ പ്രൈവസി വേണം; ഭാര്യയ്ക്ക് 418 കോടിയുടെ ദ്വീപ് വിലയ്ക്ക് വാങ്ങി നൽകി ഭർത്താവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം