ഇന്ത്യയിൽ നിന്നും ഗെയിം കളിക്കുന്നവർക്ക് ഇപ്പോൾ മൊബൈൽ ഫോണിൽ UPI ഉപയോഗിച്ച് ടിക്കറ്റുകൾ വാങ്ങാം.
എമിറേറ്റ്സ് ഡ്രോയുടെ ദിവസവും ആഴ്ച്ചതോറുമുള്ള നറുക്കെടുപ്പുകളിലൂടെ ഭാഗ്യം നേടുന്നവരുടെ എണ്ണം കൂടുകയാണ്. ഏറ്റവും പുതിയ രണ്ടു വിജയികൾ ഹൈദരാബാദിൽ നിന്നുള്ളവരാണ്.
12 തവണ വിജയം നേടിയ മെയുർ കവിത
മൂന്നു മാസത്തിനിടെ 12 തവണയാണ് 32 വയസ്സുകാരിയായ മെയുർ കവിത എമിറേറ്റ്സ് ഡ്രോയിൽ വിജയം നേടിയത്. ഏപ്രിലിലാണ് PICK1 കളിക്കാൻ ആരംഭിച്ചത്. മെയ് മാസം 16,000 ദിർഹം, ജൂണിൽ 12,000 ദിർഹം, അതേ മാസം അടുത്ത ആഴ്ച്ച 2,000 ദിർഹം എന്നിങ്ങനെ പോകുന്നു കവിത നേടിയ സമ്മാനങ്ങൾ. നിരാശരാകാതെ ഗെയിം തുടരുക എന്നതാണ് കവിത നൽകുന്ന ഉപദേശം.
പത്ത് ദിവസം ഗെയിം സൂക്ഷ്മമായി പഠിച്ചതിന് ശേഷമാണ് കവിത മത്സരത്തിന് ഇറങ്ങിയത്. ചെറിയ തുക മുടക്കി അതിന്റെ 20 ഇരട്ടി വലിപ്പമുള്ള സമ്മാനം നേടാം എന്നത് തന്നെയാണ് കവിതയെ ആകർഷിച്ചത്. എക്സ്ട്രാ പണം നേടാൻ യോജിച്ച ഗെയിം എന്നാണ് കവിത പിക്1 ഗെയിമിനെ വിശേഷിപ്പിക്കുന്നത്. കവിത സ്ഥിരമായി തെരഞ്ഞെടുക്കുന്നത് റോസ്, ഹാർട്ട്, ബട്ടർഫ്ലൈ എന്നി സൈനുകളാണ്. തന്റെ മകന് വേണ്ടി പണം സ്വരുക്കൂട്ടാനാണ് കവിതയുടെ ആഗ്രഹം.
വലിയ വിജയം നേടി സയിദ് ഇമ്രാൻ
EASY6 ടോപ് റാഫ്ൾ സമ്മാനമായ AED 60,000 നേടിയ സയിദ് ഇമ്രാൻ കൂടുതൽ കളിക്കൂ, കൂടുതൽ നേടാം എന്നതാണ് ഗെയിം പ്ലാനായി പറയുന്നത്. നാല് മാസം മാത്രമേ അയുള്ളൂ ഇമ്രാൻ തുടർച്ചയായി ഗെയിം കളിക്കാൻ. തനിക്കാണ് സമ്മാനം എന്ന് തിരിച്ചറിഞ്ഞ നിമിഷം ഷോക്ക് ആയിപ്പോയെന്ന് ഇമ്രാൻ പറയുന്നു. അടുത്ത ഒരു ബന്ധുപോലും ഇമ്രാനെ നേരിൽ വിളിച്ചു. 25 വയസ്സുകാരനായ ഇമ്രാൻ ആദ്യം ചെയ്തത് എമിറേറ്റ്സ് ഡ്രോ വെബ്സൈറ്റിൽ എത്തി താൻ തന്നെയാണ് വിജയി എന്ന് ഉറപ്പിക്കുകയാണ്. ബാധ്യതകൾ വീട്ടാനാണ് പണം ഉപയോഗിക്കുകയെന്ന് ഇമ്രാൻ പറയുന്നു.
വിജയിക്കാൻ കൂടുതൽ വഴികൾ
ഇന്ത്യയിൽ നിന്നും ഗെയിം കളിക്കുന്നവർക്ക് ഇപ്പോൾ മൊബൈൽ ഫോണിൽ UPI ഉപയോഗിച്ച് ടിക്കറ്റുകൾ വാങ്ങാം. കഴിഞ്ഞ ആഴ്ച്ച മാത്രം AED 680,000+ ആണ് 4,800 വിജയികൾ പങ്കിട്ടത്. അടുത്ത ലൈവ് സ്ട്രീം July 12 to 14, 2024, at 9 PM UAE സമയത്ത് കാണാം. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും എമിറേറ്റ്സ് ഡ്രോ ഔദ്യോഗിക വെബ്സൈറ്റിലും സ്ട്രീം കാണാം. നമ്പറുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാനായി @emiratesdraw സോഷ്യൽ മീഡിയയിൽ പിന്തുടരാം. അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424 ഇ-മെയിൽ customersupport@emiratesdraw.com അല്ലെങ്കിൽ സന്ദർശിക്കൂ emiratesdraw.com