പുത്തൻ ഗെയിമുകളിലൂടെ 150-ൽ അധികം രാജ്യങ്ങളിൽ നിന്നായി ഒരു മില്യൺ വിജയികളെ സൃഷ്ടിച്ചു. സമ്മാനത്തുകയായി 51 മില്യൺ ഡോളറിൽ അധികം നൽകി.
മൂന്നു വർഷങ്ങൾക്ക് മുൻപ് നല്ല ഭാവിക്കായി ജീവിതങ്ങൾ മാറ്റിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് എമിറേറ്റ്സ് ഡ്രോ തുടങ്ങിയത്. അന്ന് മുതൽ പുത്തൻ ഗെയിമുകളിലൂടെ 150-ൽ അധികം രാജ്യങ്ങളിൽ നിന്നായി ഒരു മില്യൺ വിജയികളെ സൃഷ്ടിച്ചു. സമ്മാനത്തുകയായി 51 മില്യൺ ഡോളറിൽ അധികം നൽകി. ഒരുപാട് ജീവിതങ്ങളും സ്വപ്നങ്ങളും മാറ്റിമറിച്ചു. കൂടാതെ കോറൽ റീസ്റ്റോറേഷൻ പദ്ധതിയിലൂടെ 24,900 പവിഴപ്പുറ്റുകൾ വച്ചു പിടിപ്പിച്ചു. ഇതിന് മാത്രം 10 വമ്പൻ പുരസ്കാരങ്ങളും സ്വന്തമാക്കി.
കഴിഞ്ഞ ആഴ്ച്ച മാത്രം 3,500 മത്സരാർത്ഥികൾ നേടിയത് മൊത്തം AED 500,000. EASY6, FAST5, MEGA7, PICK1 മത്സരങ്ങളിലൂടെയാണ് ഭാഗ്യം.
undefined
ഒമർ മൊസെറ്റിക്: നിശ്ചയദാർഢ്യം വിജയത്തിലേക്കുള്ള വഴി
സ്ലൊവേനിയയിൽ നിന്നാണ് 51 വയസ്സുകാരൻ ഒമാർ മത്സരിച്ചത്. മൂന്നു മക്കളുടെ പിതാവായ അദ്ദേഹം യാത്രകളെ ഇഷ്ടപ്പെടുന്നു. ഫാസ്റ്റ്5 ടോപ് റാഫ്ൾ സമ്മാനമായ AED 50,000 നേടി. ഒരു വർഷമായി സ്ഥിരമായി അദ്ദേഹം മത്സരിക്കുന്നുണ്ട്. ഇനി ലക്ഷ്യം ഗ്രാൻഡ് പ്രൈസ് ആണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് പണം ചെലവാക്കുക.
ആശിഷ് പതാനിയ: കാത്തിരിപ്പ് ഫലം കാണും
ഇന്ത്യയിൽ നിന്നാണ് ആശിഷ് മത്സരിച്ചത്. മെഗാ7 ടോപ് റാഫ്ൾ സമ്മാനമായ AED 100,000 അദ്ദേഹം നേടി. ഖത്തറിൽ പ്രൊജക്റ്റ് മാനേജരാണ് 38 വയസ്സുകാരനായ ആശിഷ്. ആദ്യം മെയിൽ കിട്ടിയപ്പോൾ ആശിഷ് ഒന്ന് സംശയിച്ചു. പിന്നീട് എമിറേറ്റ്സ് ഡ്രോ സോഷ്യൽ മീഡിയ പേജുകളിൽ പേര് കണ്ടതോടെ വിശ്വാസമായി. ഭാര്യപോലും കരുതിയത് ആശിഷ് നുണ പറഞ്ഞതാണെന്നാണ്. തനിക്ക് കിട്ടിയ സമ്മാനത്തുകയിൽ ഒരു പങ്ക് ഭാര്യയുടെ ഷോപ്പിങ്ങിനായി ചെലവാക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.
ഹെൺറി എവില്ല
ഫിലിപ്പീൻസിൽ നിന്നുള്ള ഹെൺറിക്ക് മത്സരിക്കാൻ പ്രചോദനം കഴിഞ്ഞ വർഷത്തെ ഈസി6 ഗ്രാൻഡ് പ്രൈസ് വിജയി റസ്സൽ റെയസ് ആണ്. 15 മില്യൺ ദിർഹമാണ് റസ്സൽ നേടിയത്. ഈസി6 ടോപ് റാഫ്ൾ സമ്മാനമായ AED 60,000 ഹെൺറി നേടി. സൗദിയിൽ ജീവിക്കുന്ന ഹെൺറി, വീട്ടുകാർക്ക് സർപ്രൈസ് നൽകാനാണ് തുക ഉപയോഗിക്കുക.
അമ്രോ ഫത്താനി: രണ്ട് മാസത്തിനിടെ 90 മടങ്ങ് വിജയം
സൗദിയിൽ കെമിക്കൽ എൻജിനീയറായ ഫത്താനി ഒരു അത്ഭുതമാണ്. അദ്ദേഹത്തിന്റെ കുഞ്ഞ് ജനിച്ചതിനൊപ്പം നേടിയത് AED 200,000. ഇറ്റലി, സ്പെയിൻ രാജ്യങ്ങളിലേക്ക് ഒരു ദീർഘമായ യാത്രയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
വാഹിദ് പാഷ: സ്ഥിരം ഗെയിമിലൂടെ സ്വപ്ന വിജയം
ഫാസ്റ്റ്5 ടോപ് റാഫ്ൾ സമ്മാനം നേടിയ വാഹിദ് സ്വന്തമാക്കിയത് AED 50,000. കർണാടക്കിൽ ഐ.ടി പ്രൊഫഷണലാണ് അദ്ദേഹം. രണ്ടു വർഷമായി സ്ഥിരമായി ഗെയിം കളിക്കുന്നു. ആദ്യമായാണ് ഇത്രയും വലിയ തുക നേടുന്നത്. തനിക്ക് വിജയം കൈപ്പിടിയിലാകുമെന്ന് ഉറപ്പായിരുന്നു എന്ന് പാഷ പറയുന്നു.
കമ്മരി ചന്ദ്ര: സർപ്രൈസ്
ഹൈദരാബാദിൽ നിന്നുള്ള കമ്മാരി ചന്ദ്ര ഒമാനിൽ ടെക്നീഷ്യനാണ്. ഈസി6 മത്സരത്തിൽ ആറിൽ അഞ്ച് അക്കങ്ങൾ മാച്ച് ചെയ്ത് നേടിയത് AED 50,000. ഇ-മെയിൽ കണ്ടപ്പോൾ ചെറിയ സമ്മാനമാണ് എന്നാണ് കരുതിയത്. പക്ഷേ തുക കണ്ടപ്പോൾ ഞെട്ടി.
മൂന്നാം വാർഷികത്തിൽ എമിറേറ്റ്സ് ഡ്രോ സെപ്റ്റംബർ മാസം പുറത്തിറക്കിയത് Legendary Leaderboard പ്രൊമോയാണ്. ഓരോ ഗെയിം ടിക്കറ്റിലൂടെയും പോയിന്റുകൾ സ്കോർ ചെയ്യാൻ ഇനിയും ഒൻപത് ദിവസം കൂടെ അവസരമുണ്ട്. സെപ്റ്റംബർ 29-ന് പ്രത്യേക റാഫ്ൾ വഴി 5,000+ ലീഡർബോർഡ് മത്സരാർത്ഥികൾക്ക് AED 200,000-ത്തിന് മുകളിൽ സമ്മാനം നേടാം. കൂടാതെ FREE FAST5 ടിക്കറ്റുകളും സ്വന്തമാക്കാം.
അടുത്ത ആഴ്ച്ചയിലെ മത്സരങ്ങൾ സെപ്റ്റംബർ 27 മുതൽ 29 വരെയാണ്. വെബ്സൈറ്റിലും സോഷ്യൽ മീഡിയയിലും ഫലങ്ങൾ അറിയാം. ഇന്ത്യൻ സമയം രാത്രി 10.30-ന് ആണ് ഫലം. പിക്1 ഫലങ്ങൾ ദിവസവും രാത്രി 9-ന് അറിയാം. നമ്പറുകൾ ബുക്ക് ചെയ്യാനും സൈൻ തെരഞ്ഞെടുക്കാനും വേഗം തുടങ്ങാം. വിവരങ്ങൾക്ക് ഫോളോ ചെയ്യാം @emiratesdraw
അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424, ഇ-മെയിൽ ചെയ്യാം customersupport@emiratesdraw.com സന്ദർശിക്കൂ emiratesdraw.com