ഓരോ ടിക്കറ്റിനുമൊപ്പം വർധിക്കുന്ന ക്യാഷ് പോട്ട്. 2025 ഉറപ്പായ വിജയത്തോടെ തുടങ്ങാം.
എമിറേറ്റ്സ് ഡ്രോ 2025-ൽ പുതിയ ആവേശകരമായ ഗെയിം അവതരിപ്പിച്ചു. PICK2 എന്നാണ് പേര്. ദിവസേന രണ്ട് നറുക്കെടുപ്പുകൾ, Progressive Prize pool, Growing Guaranteed Pot എന്നിവയാണ് ഗെയിമിനെ വ്യത്യസ്തമാക്കുന്നത്. ഓരോ ടിക്കറ്റിനും ഒപ്പം സമ്മാനവും കൂടും. വെറും 10 ദിർഹം മാത്രം കൊടുത്ത് ലോകത്തിന്റെ എവിടെ നിന്നുള്ളവർക്കും ഗെയിം കളിക്കാം. യു.എ.ഇ സമയം ഉച്ചയ്ക്ക് 2 മണിക്കും രാത്രി 8 മണിക്കുമാണ് നറുക്കെടുപ്പ്. ജനുവരി ആറ് മുതൽ നറുക്കെടുപ്പ് തുടങ്ങും.
ഗെയിം കളിക്കാം, കൂടുതൽ നേടാം
PICK2 കളിക്കാൻ 20 അക്കങ്ങളിൽ 2 എണ്ണം മാത്രം തെരഞ്ഞെടുത്താൽ മതി. ദിവസവുമുള്ള പ്രൈസുകൾ നേടാൻ ഒന്നോ അല്ലെങ്കിൽ രണ്ട് നമ്പറോ മാച്ച് ചെയ്യാം. കൂടാതെ ആദ്യ ആഴ്ച്ചയും മൂന്നാമത്തെ ആഴ്ച്ചയും (1-7 and 16-22 ദിവസങ്ങൾ) പങ്കെടുക്കുന്നവർക്ക് ഗ്യാരണ്ടീഡ് ക്യാഷ് പോട്ട് വഴി ജയിക്കാനുള്ള സാധ്യത ഇരട്ടിയാക്കാം. എല്ലാ രണ്ടാഴ്ച്ചയും കൂടുമ്പോൾ ഒരു ഭാഗ്യശാലിയെ തെരഞ്ഞെടുക്കും.
എപ്പോഴും കളിക്കാം, എപ്പോഴും ജയിക്കാം!
ഗെയിം കളിക്കാൻ സന്ദർശിക്കാം emiratesdraw.com കൂടാതെ IOS, Android മൊബൈൽ ആപ്പിലും കളിക്കാം. ഇത് എപ്പോൾ വേണമെങ്കിലും കളിക്കാനും, എൻട്രികൾ ട്രാക്ക് ചെയ്യാനും ഫലം പരിശോധിക്കാനും അപ്ഡേറ്റുകൾ അറിയാനും സഹായിക്കും.
"എമിറേറ്റ്സ് ഡ്രോ ഗെയിമുകളിൽ പുതുതാണ് PICK2. വിജയിക്കാനുള്ള അവസരങ്ങൾ കൂട്ടാനാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. മറ്റു ഗെയിമുകളെപ്പോലെയല്ല, ഓരോ ടിക്കറ്റിനുമൊപ്പം സമ്മാനത്തുകയും വർധിക്കും. ഇത് ഗെയിം കൂടുതൽ ആവേശകരമാക്കും. ഓറഞ്ച് നിറമാണ് ഈ ഗെയിമിന്റെത്. ഇത് പോസിറ്റിവ് ആണ്. ആത്മവിശ്വാസത്തിന്റെയും പ്രതീകമാണ്." എമിറേറ്റ്സ് ഡ്രോ കൊമേർഷ്യൽ മേധാവി പോൾ ചാഡെർ പറയുന്നു.
സുതാര്യവും ഉത്തരവാദിത്തവും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗെയിമും ഉറപ്പാക്കുന്നതാണ് എമിറേറ്റ്സ് ഡ്രോ.
എങ്ങനെ കളിക്കും?
1. emiratesdraw.com അല്ലെങ്കിൽ app വഴി രജിസ്റ്റർ ചെയ്യുക.
2. PICK2 സെലക്റ്റ് ചെയ്ത് നറുക്കെടുപ്പ് തെരഞ്ഞെടുക്കാം.
3. 1 മുതൽ 20 വരെയുള്ള അക്കങ്ങളിൽ 2 എണ്ണം തെരഞ്ഞെടുക്കാം. അല്ലെങ്കിൽ RANDOMISE ഐക്കൺ വഴി തെരഞ്ഞെടുക്കാം.
4. ജയിക്കാനുള്ള ചാൻസുകൾ ഇരട്ടിയാക്കാൻ അടുത്ത ഡ്രോയും തെരഞ്ഞെടുക്കാം.
5. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, BOUNZ പോയിന്റ്സ്, വാലറ്റ് ബാലൻസ് എന്നിവ ഉപയോഗിച്ച് പണം നൽകാം.
6. ഇ-മെയിൽ പരിശോധിച്ച് നിങ്ങളുടെ എൻട്രി ഉറപ്പുവരുത്താം.
ദിവസേന നറുക്കെടുപ്പുകൾ
• 2 PM (Dubai), 10 AM (GMT), and 3:30 PM (IST).
• 8 PM (Dubai), 4 PM (GMT), and 9:30 PM (IST).
കട്ട്-ഓഫ് സമയ പരിധി
• Midday Draw: 1:50 PM (Dubai), 9:50 AM (GMT), and 3:20 PM (IST).
• Evening Draw: 7:50 PM (Dubai), 3:50 PM (GMT), and 9:20 PM (IST).
വർധിക്കുന്ന ക്യാഷ് പോട്ട് റാഫിൾ നറുക്കെടുപ്പ്
ഓരോ ടിക്കറ്റിനും ഒപ്പം ക്യാഷ് പോട്ട് വർധിക്കും. ഫലം 8 PM (Dubai), 4 PM (GMT), and 9:30 PM (IST) എന്നിങ്ങനെ എല്ലാ രണ്ടാഴ്ച്ചയിലും അറിയാം. വെബ്സൈറ്റ് സന്ദർശിച്ച് കൃത്യം നറുക്കെടുപ്പ് തീയതികൾ അറിയാം.
emiratesdraw.com സന്ദർശിച്ച് PICK2 കളിക്കാം, ജീവിതം Growing Cash Pot വിജയിച്ച് മാറ്റിമറിക്കാം. കൂടുതൽ വിവരങ്ങൾക്ക് @emiratesdraw സന്ദർശിക്കാം. അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424 അല്ലെങ്കിൽ ഇമെയിൽ ചെയ്യൂ customersupport@emiratesdraw.com.