PICK1: ഇനി ദിവസവും വിജയം; എമിറേറ്റ്സ് ഡ്രോ പുതിയ ​ഗെയിം അവതരിപ്പിച്ചു

By Web Team  |  First Published Apr 8, 2024, 12:03 PM IST

നിങ്ങളുടെ ഭാ​ഗ്യ സൈൻ തെരഞ്ഞെടുക്കാം, മുടക്കിയ കാശിന്റെ 20 ഇരട്ടി വരെ നേടാം


ഈദുൽ ഫിത്തർ ആഘോഷത്തിനൊപ്പം പുതിയ ​ഗെയിം അവതരിപ്പിച്ച് എമിറേറ്റ്സ് ഡ്രോ. PICK1 എന്നാണ് കളിയുടെ പേര്. ലോകം മുഴുവനുള്ള മത്സരാ‍ർത്ഥികൾക്ക് ​ഗെയിമിൽ പങ്കെടുക്കാം, ദിവസവും $54,458 വരെ നേടാം. ടിക്കറ്റ് വില വെറും $1.36 മുതൽ. ടിക്കറ്റ് തുകയുടെ 20 ഇരട്ടി വരെ സമ്മാനം നേടാൻ കഴിവുള്ളതാണ് ​ഗെയിം.

ഏപ്രിൽ എട്ട് മുതൽ, ദിവസവും യു.എ.ഇ സമയം രാത്രി 7.30-ന് നറുക്കെടുപ്പ് ഫലം പ്രഖ്യാപിക്കും. യു.എ.ഇയിൽ എമിറേറ്റ്സ് ഡ്രോ താൽക്കാലികമായി പ്രവർത്തനം നിർത്തിയിരിക്കുകയാണ്. യു.എ.ഇ കൊമേഴ്സ്യൽ ​ഗെയിമിങ് റെ​ഗുലേറ്ററി അതോറിറ്റിയുടെ നിർദേശപ്രകാരമാണിത്. പുതിയ വ്യക്തമായ നിയമങ്ങൾക്ക് ശേഷമായിരിക്കും ​ഗെയിം തുടരുക. പക്ഷേ, യു.എ.ഇക്ക് പുറത്ത് 175 രാജ്യങ്ങളിൽ എമിറേറ്റ്സ് ഡ്രോ കളിക്കാം.

Latest Videos

undefined

Emirates Draw PICK1 - എന്താണ് പ്രത്യേകത?

സാമ്പത്തികമായ വലിയ പ്രശനങ്ങൾക്ക് ഇത് കാരണമാകുന്നില്ല. ദിവസവും കളിക്കാവുന്ന റിവാർഡ്സ് ​ഗെയിം ആണിത്.

"ഇതൊരു ലൈറ്റ് ഹാർട്ടഡ്, ഫൺ ​ഗെയിം മാത്രമല്ല, ഇപ്പോഴുള്ള ​ഗെയിമുകളുടെ കൂടെയുള്ള ഒരു എക്സൈറ്റിങ് ആയ പുതിയ കൂട്ടിച്ചേർക്കലാണ്. എൻ​ഗേജിങ് ആയ രീതിയാണ് ഇതിനുള്ളത്. മുൻ ​ഗെയിമുകളെപ്പോലെയല്ല വളരെ സിമ്പിളാണ്." എമിറേറ്റ്സ് ഡ്രോയിലെ ഹെഡ് ഓഫ് കൊമേഴ്സ്യൽ പോൾ ചാഡർ പറയുന്നു.

എങ്ങനെ ​ഗെയിം കളിക്കും?

www.emiratesdraw.com വെബ്സൈറ്റിലോ ആപ്പിലോ നിന്ന് $1.36 മാത്രം മുടക്കി ഒരു പെൻസിൽ വാങ്ങാം. നിങ്ങളുടെ PICK1 പർച്ചേസ് സാമൂഹിക, പാരിസ്ഥിതിക ഉത്തരവാദിത്ത പദ്ധതികൾക്ക് ഒരു വിഹിതമായും മാറുന്നുണ്ട്.

രജിസ്ട്രേഷന് ശേഷം 36 ഓപ്ഷനുകളിൽ നിന്നും നിങ്ങളുടെ 'സൈൻ' തെരഞ്ഞെടുക്കം. അല്ലെങ്കിൽ ക്യുക് പിക് ബട്ടൺ ഉപയോ​ഗിച്ച് യന്ത്രം തന്നെ സൈൻ നിങ്ങൾക്കായി തെരഞ്ഞെടുക്കും.

ദിവസവും $54,458 വരെ നേടാൻ അവസരമുണ്ട്. 'സൈൻ ഓഫ് ദി ഡേ'യുമായി നിങ്ങൾ തെരഞ്ഞെടുത്ത സൈൻ മാച്ച് ആയാൽ ഓരോ എൻട്രിക്കും $1.36 മുതൽ $2,723 വരെ മൂല്യം നേടാനാകും.

വിജയിയെ നിശ്ചയിക്കുന്ന സൈൻ ഓഫ് ദി ഡേ തെരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര സർട്ടിഫിക്കേഷനുള്ള റാൻഡം നമ്പർ ജനറേറ്റർ സംവിധാനത്തിലൂടെയാണ്. ഇത് സുതാര്യത ഉറപ്പുവരുത്തുന്നു.

ദിവസവും നറുക്കെടുപ്പ്

ദിവസവും എമിറേറ്റ്സ് ഡ്രോയുടെ വെബ്സൈറ്റ്, ആപ്പ്, സോഷ്യൽ മീഡിയ ചാനലുകൾ എന്നിവയിലൂടെ രാത്രി 7.30ന് നറുക്കെടുപ്പ് റിസൾട്ട് അറിയാം. ദിവസവും ടിക്കറ്റ് വാങ്ങാനുള്ള അവസാന സമയം യു.എ.ഇ സമയം രാത്രി 7 വരെയാണ്. ഇതിന് ശേഷം എടുക്കുന്ന ടിക്കറ്റുകൾ തൊട്ടടുത്ത ദിവസത്തേക്ക് പരി​ഗണിക്കും.

കൂടുതൽ വിവരങ്ങൽക്ക് വിളിക്കാം - +971 4 356 2424 (outside the UAE) അല്ലെങ്കിൽ ഇ-മെയിൽ ചെയ്യാം customersupport@emiratesdraw.com സോഷ്യൽ മീഡിയയിൽ പിന്തുടരാം @emiratesdraw
 

click me!