അറസ്റ്റിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി.
മസ്കറ്റ്: ഒമാനിലെ തൊഴിൽ, വിദേശികളുടെ താമസ നിയമങ്ങൾ ലംഘിച്ചതിന് ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ് പതിനെട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അറസ്റ്റിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി.
قيادة شرطة محافظة البريمي تلقي القبض على (18) شخصًا من جنسيات آسيوية لمخالفتهم قانوني العمل وإقامة الأجانب، وتُستكمل بحقهم الإجراءات القانونية.
— شرطة عُمان السلطانية (@RoyalOmanPolice)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം