ഒരു ലക്ഷം ദിർഹം വീതം നേടിയ പത്തിൽ ഒൻപത് പേരും ഇന്ത്യക്കാർ.
ബിഗ് ടിക്കറ്റ് സീരീസ് 267 നറുക്കെടുപ്പ് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായി 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് Abul Monsur Abdul Sabur. ടിക്കറ്റ് നമ്പർ 311573.
ഒരു ലക്ഷം ദിർഹം വീതം നേടിയ പത്ത് വിജയികളും ടിക്കറ്റ് നമ്പറും ചുവടെ. ഇതിൽ ലോറെൻസ പെരേസ് ഒഴികെ ബാക്കി ഒൻപത് പേരും ഇന്ത്യക്കാരാണ്.
undefined
Melwin Monteiro - 092770
Noor Mohammed - 477751
Ansal PM Shereef - 374197
Rajan Oonnunni - 024376
Alhamdan Afrid Amjathali - 103535
Jinto Jose - 110881
Lorena Perez - 373021
Shaji Kokkatta - 088938
Ajmal Kavullamveetil - 237208
Anup Kumar Kunnaruvath - 273558
ഡ്രീം കാർ സീരീസ് 12 അനുസരിച്ച് മസെരാറ്റി ഗിബ്ലി നേടിയത് - Sunil Gupta Shiv Charan (000884). ഇന്ത്യയിൽ നിന്നാണ് ഇദ്ദേഹം മത്സരിച്ചത്.