സെപ്റ്റംബറിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവർക്ക് ഒക്ടോബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാൻ അവസരമുണ്ട്.
ബിഗ് ടിക്കറ്റ് സീരീസ് 266-ന്റെ ലൈവ് ഡ്രോയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് ബംഗ്ലാദേശിൽ നിന്നുള്ള നൂർ മിയ ഷംസു മിയ. മൂന്ന് കുട്ടികളുടെ പിതാവായ നൂർ മിയ 18 വർഷമായി അൽ എയ്നിൽ താമസിക്കുകയാണ്. പെയിന്റിങ് തൊഴിലാളിയാണ് ഈ 40 വയസ്സുകാരൻ. അൽ എയ്ൻ വിമാനത്താവളത്തിലെ കൗണ്ടറിൽ നിന്ന് "Buy 2, Get 3 Free" ഓഫറിലെടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഭാഗ്യം വന്നത്.
"വിജയത്തിൽ വളരെ സന്തോഷിക്കുന്നു. രണ്ട് സുഹൃത്തുക്കൾക്ക് കൂടെ അവകാശപ്പെട്ടതാണ് ഈ സമ്മാനം." - നൂർ മിയ പറഞ്ഞു. "ആദ്യം തന്നെ തന്റെ വിസ പുതുക്കാനുള്ള നടപടിയെടുക്കും എന്നാണ് നൂർ മിയ പറയുന്നത്. പിന്നീട് മാത്രമേ സമ്മാനത്തുക എങ്ങനെ ചെലവഴിക്കണമെന്ന് ആലോചിക്കൂ." - അദ്ദേഹം കൂട്ടിച്ചേർത്തു.
undefined
സെപ്റ്റംബറിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവർക്ക് ഒക്ടോബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാൻ അവസരമുണ്ട്. കൂടാതെ 10 പേർക്ക് ഒരു ലക്ഷം ദിർഹം വീതവും നേടാം. ഒരു മസെരാറ്റി ഗിബ്ലി കാർ നേടാനുമാകും. എല്ലാ ചൊവ്വാഴ്ച്ചകളിലും ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുത്ത് മൂന്നു പേർക്ക് 100,000 ദിർഹം വീതം നേടാനും അവസരമുണ്ട്.
അടുത്ത ലൈവ് ഡ്രോ ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ഉച്ചയ്ക്ക് 2.30ന് (GST) കാണാം.
3 X AED 100,000 E-draw dates:
Week 1: 1st - 9th September & Draw Date – 10th September (Tuesday)
Week 2: 10th – 16th September & Draw Date – 17th September (Tuesday)
Week 3: 17th – 23rd September & Draw Date – 24th September (Tuesday)
Week 4: 24th – 30th September & Draw Date – 1st October (Tuesday)