ബി​ഗ് ടിക്കറ്റ് സീരിസ് 264 ലൈവ് ഡ്രോയിൽ ഒന്നാം സമ്മാനം ഇന്ത്യക്കാരന്

By Web Team  |  First Published Jul 3, 2024, 5:40 PM IST

സ്റ്റോറിൽ നിന്നും വാങ്ങിയ ടിക്കറ്റിലൂടെയാണ് ഭാഗ്യം.


ബി​ഗ് ടിക്കറ്റ് സീരീസ് 264 ലൈവ് ഡ്രോയിൽ 10 മില്യൺ ദിർഹം സ്വന്തമാക്കിയത് ഇന്ത്യയിൽ നിന്നുള്ള റൈസുർ റഹ്മാൻ അനിസുർ റഹ്മാൻ (RAISUR RAHMAN ANISUR RAHMAN). ടിക്കറ്റ് നമ്പർ 078319. സ്റ്റോറിൽ നിന്നും വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഭാ​ഗ്യം സ്വന്തമായത്.

പത്ത് വിജയികളെക്കൂടി നറുക്കെടുപ്പിൽ പ്രഖ്യാപിച്ചു. രണ്ട് മുതൽ11 വരെ സ്ഥാനങ്ങളിൽ എത്തിയവർ ഒരു ലക്ഷം ദിർഹം വീതമാണ് നേടിയത്. ഇവരിൽ ആറ് ഇന്ത്യക്കാരുണ്ട്.

Latest Videos

മറ്റു വിജയികളുടെ വിവരങ്ങൾ ചുവടെ - 

CHATURA KURUPPU NANAYAKKARA    - 239782 (ടിക്കറ്റ് നമ്പർ)
Jyothi Gangadharan Krishnan    - 235651
Arfah Ibrahim    - 136070
SUBHASH DHARMAN - 002111    
Subhash Chandrabose - 076951
‌Zhanna Makhmutova - 089035
Chinnachimuthu Easwaran - 035002
STABY EDAKKALATHUR JOHNY    - 293533
Ahmad Anis Karkanawi    - 022042
LAKSHMANA PERUMAL PADMANABHAN    - 051727

 

click me!