സൗദിയില്‍ മാസപ്പിറവി കണ്ടു; ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുനാള്‍ ജൂണ്‍ 16 ന്, പക്ഷേ ഒമാനിൽ മാത്രം 17 ന്

By Web Team  |  First Published Jun 7, 2024, 12:00 AM IST

ഒമാനിൽ മാസപ്പിറവി കാണാത്തതിനാല്‍ ബലിപ്പെരുന്നാള്‍ ജൂണ്‍ 17 തിങ്കളാഴ്ച ആയിരിക്കും


റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറ ദൃശ്യമായതിനാൽ ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിൽ ബലിപെരുന്നാള്‍ ജൂണ്‍ 16 നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒമാനിൽ മാസപ്പിറവി കാണാത്തതിനാല്‍ ബലിപ്പെരുന്നാള്‍ ജൂണ്‍ 17 തിങ്കളാഴ്ച ആയിരിക്കും. മാസപ്പിറവി കണ്ടില്ലെന്നും തിങ്കളാഴ്ചയാകും പെരുന്നാളെന്നും ഒമാൻ മതകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, ഇടവേളക്ക് ശേഷം കേരളത്തിൽ മഴ അതിശക്തമാകുന്നു; ഓറഞ്ച് അലർട്ട് 2 ജില്ലകളിൽ

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!