ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്

ബഹ്റൈനിലെ ഇന്ത്യക്കാര്‍ക്ക്  പ​​രാ​​തി​​ക​​ളും സ​​ഹാ​​യ​​ങ്ങ​​ൾ ആ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ളും അറിയിക്കാനുള്ള ഓപ്പൺ ഹൗസ് ഇന്ന്. 

bahrain indian embassy open house

മ​നാ​മ: ബഹ്റൈന്‍ ഇ​ന്ത്യ​ൻ എം​ബ​സി ഓപ്പ​ൺ ഹൗ​സ് ഇ​ന്ന്. ഇന്ത്യന്‍ എംബസിയില്‍ രാ​വി​ലെ 9.30 മു​ൽ 11. 30 വ​രെയാണ് ഓപ്പൺ ഹൗസ് സം​ഘ​ടി​പ്പി​ന്നത്. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി വി​നോ​ദ് കെ. ​ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എം​ബ​സി അ​ങ്ക​ണ​ത്തി​ലാ​ണ് ഓ​പ​ൺ ഹൗ​സ്. ബ​ഹ്റൈ​നി​ലെ​ ഇ​​ന്ത്യ​​ക്കാ​​ർ​​ക്ക്​ പ​​രാ​​തി​​ക​​ളും സ​​ഹാ​​യ​​ങ്ങ​​ൾ ആ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ളും അ​ധി​കൃ​ത​രെ അ​റി​യി​ക്കാം.

Next Open House is being organized on 04 April, 2025.

Please see for details 👇🏻 pic.twitter.com/NAy5yF4FCS

— India in Bahrain (@IndiaInBahrain)
vuukle one pixel image
click me!