യുഎസ് ഓപ്പണ്‍: വന്‍ അട്ടിമറിയില്‍ ആഷ്‍ലി ബാർട്ടി പുറത്ത്

By Web Team  |  First Published Sep 5, 2021, 9:28 AM IST

അമേരിക്കൻ താരം ഷെൽബി റോജേർസ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഓസ്‌ട്രേലിയൻ താരത്തെ അട്ടിമറിച്ചത്


ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിൽ വൻ അട്ടിമറി. ഒന്നാം സീഡ് ആഷ്‍ലി ബാർട്ടി മൂന്നാം റൗണ്ടിൽ പുറത്തായി. അമേരിക്കൻ താരം ഷെൽബി റോജേർസ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഓസ്‌ട്രേലിയൻ താരത്തെ അട്ടിമറിച്ചത്. സ്‌കോർ 6-2, 1-6, 7-6. നാലാം സീഡ് കരോലിന പ്ലിസ്‌കോവ, ഏഴാം സീഡ് ഇഗ സ്വിയാറ്റെക് എന്നിവർ നാലാം റൗണ്ടിലെത്തി.

Latest Videos

പുരുഷന്മാരിൽ പ്രീക്വാർട്ടറിൽ ജോക്കോവിച്ച് ഇന്നിറങ്ങും. അലക്സാണ്ടർ സ്വരേവ് മൂന്നാം റൗണ്ടിൽ മത്സരിക്കുകയാണ്.

ലോകകപ്പ് യോഗ്യതാ മത്സരം; ഫ്രാന്‍സിനെ പൂട്ടി ഉക്രൈന്‍, നെതർലൻഡ്സിന് തകര്‍പ്പന്‍ ജയം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!