ഒളിംപിക്‌സ് മെഗാ ക്വിസ്: ആറാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

By Web Team  |  First Published Jul 20, 2021, 8:18 AM IST

ശരിയുത്തരങ്ങള്‍ 75 92 96 80 00 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. രാത്രി 8 മണി വരെയാണ് ഇന്നത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാനുള്ള സമയം.


തിരുവനന്തപുരം: ടോക്യോ ഒളിംപിക്‌സിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസും ഒളിംപിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒളിംപിക്‌സ് ക്വിസ് മത്സരത്തിലെ ഇന്നത്തെ ചോദ്യങ്ങള്‍ നോക്കാം.

1. ഒളിംപിക്‌സില്‍ സ്‌ത്രീകൾ ആദ്യമായി പങ്കെടുത്ത വര്‍ഷം ?

Latest Videos

2. അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റിയുടെ ഇംഗ്ലീഷ് അല്ലാത്ത ഔദ്യോഗിക ഭാഷയേത് ?

3. 100 മീറ്റര്‍ ഓട്ടം 10 സെക്കന്‍ഡിൽ ആദ്യമായി പൂര്‍ത്തിയാക്കിയത് ആര് ?

ശരിയുത്തരങ്ങള്‍ 75 92 96 80 00 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. രാത്രി 8 മണി വരെയാണ് ഇന്നത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാനുള്ള സമയം. ശരിയുത്തരം പറയുന്നവരില്‍ നിന്ന് മൂന്ന് വിജയികള്‍ക്ക് ടോക്യോ ഒളിംപിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്ന ഔദ്യോഗിക ജേഴ്‌സി ഐഒഎ സമ്മാനിക്കും.

ഇന്നലത്തെ ശരിയുത്തരങ്ങൾ അയച്ച വിജയികൾ ആരൊക്കെയെന്ന് നോക്കാം (19/07/2021)

1. നന്ദു വി 
വേണാട്ട് നന്ദനം 
ചെറുകോൽ
മാവേലിക്കര

2. അനൂപ് കുമാര്‍ പിഎം
അനുരശ്മി
പന്തീരാങ്കാവ്
കോഴിക്കോട്

3. അഭിരാം എസ് മേനോന്‍
സൗപര്‍ണിക 
എംഎൽഎ റോഡ്
ഉദയംപേരൂര്‍
എറണാകുളം

മനീഷ് പാണ്ഡെയ്ക്ക് പകരം സഞ്ജു വരുമോ..? രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!