ഒളിംപിക്‌സ് മെഗാ ക്വിസ്: മൂന്നാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

By Web Team  |  First Published Jul 17, 2021, 8:48 AM IST

ശരിയുത്തരങ്ങള്‍ 75 92 96 80 00 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. രാത്രി 8 മണി വരെയാണ് ഇന്നത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാനുള്ള സമയം.


തിരുവനന്തപുരം: ടോക്യോ ഒളിംപിക്‌സിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസും ഒളിംപിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒളിംപിക്‌സ് ക്വിസ് മത്സരത്തിലെ ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം. 

1. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് ആരാണ് ?

Latest Videos

2. ഒളിംപിക്‌സ് മെഡൽ നേടിയ ആദ്യ ഇന്ത്യന്‍ വനിത ആരാണ് ?

3. 2022ലെ വിന്‍റര്‍ ഒളിംപിക്‌സിന്‍റെ വേദി ഏത് ?

ശരിയുത്തരങ്ങള്‍ 75 92 96 80 00 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. രാത്രി 8 മണി വരെയാണ് ഇന്നത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാനുള്ള സമയം. ശരിയുത്തരം അയക്കുന്നവരില്‍ നിന്ന് മൂന്ന് വിജയികള്‍ക്ക് ടോക്യോ ഒളിംപിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്ന ഔദ്യോഗിക ജേഴ്‌സി ഐഒഎ സമ്മാനിക്കും. ശരിയുത്തരം അറിയിച്ചവരില്‍ നിന്ന് വിജയികളായ മൂന്ന് പേരെ നാളെ രാവിലെ 8.15നുള്ള സ്‌പോര്‍ട്സ് ടൈമിൽ പ്രഖ്യാപിക്കും.

കഴിഞ്ഞ ദിവസത്തെ വിജയികള്‍ (16/07/2021)

1. സഞ്ജു മാത്യൂസ് 
ന്യൂ പന്‍വേൽ 
നവി മുംബൈ 
മഹാരാഷ്‌ട്ര

2. റിജിന്‍ മാത്യു എബ്രഹാം
ചെമ്പരത്തിയിൽ 
തോന്ന്യാമല 
പത്തനംതിട്ട

3. കൃഷ്ണാഞ്ജലി ഐ.ആര്‍ 
ഇക്കണ്ടംപറമ്പിൽ 
കാട്ടൂര്‍ 
തൃശ്ശൂര്‍

ടേബിൾ ടെന്നീസിലെ മലയാളി പകിട്ട്; അറ്റ്‌ലാന്‍റ ഒളിംപിക്‌സ് ഓര്‍മ്മകളുമായി അംബിക രാധിക

ലിവിംഗ്സ്റ്റന്‍ വെടിക്കെട്ട് പാഴായി; ആദ്യ ടി20യില്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് തോല്‍വി

സിംബാബ്‌വെയ്‌ക്കെതിരെ അഞ്ച് വിക്കറ്റ്; സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഷാക്കിബ്

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍
എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
#BreakTheChain #ANCares #IndiaFightsCorona 

 

click me!