നാല് ദിവസങ്ങളിലായി 175 കിലോമീറ്റര്‍ ദൂരമാണ് സൈക്കിളില്‍ മലനിരകളിലൂടെ താണ്ടേണ്ടത്. സമുദ്രനിരപ്പില്‍ നിന്ന് മൂവായിരത്തോളം മീറ്റര്‍ ഉയരത്തില്‍ വരെ സൈക്കിളില്‍ ചുറ്റണം.
ഷിംല: രാജ്യത്തെ ഏറ്റവും മികച്ച 50 സൈക്കിള്‍ താരങ്ങള്‍ മാറ്റുരയ്ക്കുന്ന പ്രഥമ എംടിബി ഹിമാചല്‍ ജന്‍ജെഹ്ലി 2022-ന് (MTB Himachal Janjehli 2022) ആതിഥേയത്വം വഹിക്കാന്‍ ഹിമാചല്‍ മലനിരകള്‍. ജൂണ്‍ 23-നാണ് ടൂര്‍ണമെന്റിന് തുടക്കമാവുക. ഹിമാലയന്‍ അഡ്വെഞ്ചര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ടൂറിസം പ്രൊമോഷന്‍ അസോസിയേഷനാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരം സംഘടിപ്പിക്കുന്നത്. ഹിമാചല്‍ സര്‍ക്കാരും ടൂറിസം വകുപ്പും പങ്കാളികളാകും.
undefined
................................
രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
..............................
ഷിംലയിലും പരിസരങ്ങളിലുമായാണ് എംടിബി സൈക്ലിംഗ് പോരാട്ടം അരങ്ങേറുക. സംസ്ഥാനത്തിന്റെ വൈവിധ്യപൂര്‍ണ്ണമായ പാരമ്പര്യവും സംസ്‌കാരവും സംയോജിപ്പിച്ചാണ് പോരാട്ടത്തിന് വേദിയൊരുക്കുക. ജൂണ്‍ 24-ന് ഷിംലയില്‍ ആരംഭിക്കുന്ന മത്സരം 26-ന് ജന്‍ജെഹ്ലിയില്‍ സമാപിക്കും.
മൗണ്ടന്‍ സൈക്കിളിംഗില്‍ താല്‍പ്പര്യമുള്ള ഇന്ത്യന്‍ സൈക്ലിസ്റ്റുമാര്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യവുമായാണ് പ്രഥമ എംടിബി ഹിമാചല്‍ ജന്‍ജെഹ്ലി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.മൗണ്ടന്‍ ബൈക്കിംഗിന്റെ ലോക ഭൂപടത്തില്‍ ഹിമാചലിനെ മുഖ്യ സ്ഥാനത്തെത്തിക്കുകയും പരിപാടിയുടെ ലക്ഷ്യമാണ്. നാല് ദിവസങ്ങളിലായി 175 കിലോമീറ്റര്‍ ദൂരമാണ് സൈക്കിളില്‍ മലനിരകളിലൂടെ താണ്ടേണ്ടത്. സമുദ്രനിരപ്പില്‍ നിന്ന് മൂവായിരത്തോളം മീറ്റര്‍ ഉയരത്തില്‍ വരെ മത്സരാര്‍ഥികള്‍ സൈക്കിളില്‍ ചുറ്റണം.
വിശദാംശങ്ങള്‍
Ceremonial Flag-Off: June 23, at 4:30 PM (HERITAGE RIDE) From Shimla town to beautiful place called Daak Bangla
Start Stage 1: June 24, AT 7 AM, Daak Bangla to the beautiful apple farms of Chindi (Night Halt)
Stage 2: June 25, 7 AM, Chindi stage start to Janjehli (Night Halt)
Stage 3: June 26, 7 AM start 12 PM finish at Janjehli; followed by Closing Ceremony
സവിശേഷതകള്‍
State Place: Shimla
Today Days: 4
Riding Days: 3
Distance: 175km
Maximum Elevation: 2750 metres approx
Minimum Elevation: 800 metres approx
Type: :XC, MTB, Off-road, Broken Tarmac, Gravel, Rocks, Mud, Sand, Lose Rock
റൂട്ട് വിവരങ്ങള്‍
Day 1 - June 23: Shimla- Sanjauli-Dhalli-Mashobra-Daak Bangla(Night Halt at Daak Bangla).
Day 2 - June 24: Daak Bangla– Sipur – Baldeyan - Naldehra – Basantpur – Chaba – Sunni – Tattapani – Alsindi-Kot Bank – Churag – Chindi. (Night Halt at Chindi)
Day 3 - June 25: Chindi-Chindi School – Kot-Karsog market – Sanarli-Shankar Dehra – Raigarh – Bulah-Janjehli market. (Night Halt at Janjehli)
Day 4 - June 26: Janjehli – Jarol – Baniyaad – Thunag – Jarol–Janjehli. (Night Halt at Janjehli)
................................
രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
..............................