ഫ്രഞ്ച് ഓപ്പൺ: ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

By Web Team  |  First Published May 30, 2021, 9:56 AM IST

പുരുഷന്മാരിൽ നാലാം സീഡ് ഡൊമിനിക് തീം, കെയ് നിഷികോരി, അലക്സാണ്ടർ സ്വരേവ്, സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവർ ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. 


പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസിന് ഇന്ന് തുടക്കം. പുരുഷന്മാരിൽ നാലാം സീഡ് ഡൊമിനിക് തീം, ജാപ്പനീസ് താരം കെയ് നിഷികോരി, അലക്സാണ്ടർ സ്വരേവ്, സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവർ ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. റോജർ ഫെ‍ഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർക്ക് നാളെയാണ് ആദ്യ റൗണ്ട് മത്സരം.

വനിതകളിൽ രണ്ടാം സീഡ് നവോമി ഒസാക്ക, ആഞ്ചലിക് കെർബർ, വിക്ടോറിയ അസെറങ്ക എന്നിവരും ഇന്ന് ആദ്യ റൗണ്ട് മത്സരം കളിക്കും.

Latest Videos

ഫ്രഞ്ച് ഓപ്പൺ കാണാനെത്തുന്നവരെ കാത്തിരിക്കുന്നത് ഒരു കൂറ്റൻ പ്രതിമയാണ്. കളിമൺ കോർട്ടിലെ ഇതിഹാസം റാഫേൽ നദാലിന്റെ സ്റ്റെയിൻലെസ് സ്റ്റീൽ പ്രതിമ. കഴിഞ്ഞ ദിവസം താരം തന്നെയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. 

ചാമ്പ്യന്‍സ് ലീഗ്: സിറ്റിയുടെ സ്വപ്‌നം വീണുടഞ്ഞു; ആവേശ പോരാട്ടത്തില്‍ ചെല്‍സി

സ്വപ്‌ന നേട്ടമില്ലാതെ; കണ്ണീരോടെ അഗ്യൂറോ സിറ്റിയുടെ കുപ്പായമഴിച്ചു

കാണികളുണ്ടെങ്കില്‍ മാത്രം ഒളിംപിക്‌സിന്; നിലപാട് പരസ്യമാക്കി ജോകോവിച്ച്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!