വാളയാര്‍ ഡാമില്‍ മൂന്ന് പേരെ കാണാതായി

By Web Desk  |  First Published Apr 20, 2018, 11:20 PM IST

ഇന്ന് ഉച്ച മുതലാണ് മൂവരെയും ഡാമില്‍ കാണാതായത്


പാലക്കാട്: വാളയാര്‍ ഡാമില്‍ മൂന്ന് പേരെ കാണാതായി. പരമേശ്വരന്‍ (43) , രേഷ്മ (14), അമരാവതി (14) എന്നിവരെയാണ് കാണാതായത്. കോയമ്പത്തൂര്‍ മധുക്കര സ്വദേശികളാണിവര്‍. പരമേശ്വരന്റെ മകളാണ് അമരാവതി. രേഷ്മ ബന്ധുവിന്റെ മകളും . ഇന്ന് ഉച്ച മുതലാണ് മൂവരെയും ഡാമില്‍ കാണാതായത് . ഇവര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

click me!