വളര്‍ത്തു നായ്ക്കളുണ്ടോ ? സോഷ്യല്‍ മീഡിയയില്‍ തരംഗമായി സ്‌നൂട്ട് ഡോഗ് ചലഞ്ച്

ഓരോ ദിവസം ചെല്ലുംന്തോറും സോഷ്യല്‍ മീഡിയയില്‍ പുതിയ ചലഞ്ചുകളുടെ പൊടി പൂരമാണ്. അക്കൂട്ടത്തിലേക്കിതാ പുതുതായി കടന്ന് വന്നിരിക്കുകയാണ്, സ്‌നൂട്ട് ഡോഗ് ചലഞ്ച്. മറ്റ് ചലഞ്ചുകളെ പോലെ അപകടകരമായ മരണകളിയല്ല ഇത് എന്നതാണ് ഏറെ ആശ്വാസകരം. മൃഗസ്നേഹികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് ഈ ചഞ്ച്.  

Latest Videos

വളര്‍ത്ത് നായ ഉള്ളവര്‍ക്കും മൃഗങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും ഏറെ പ്രിയപ്പെട്ട ഒരു ചലഞ്ചാണിത്. ഉടമസ്ഥന്‍ കൈക്കൊണ്ട് കാണിക്കുന്ന പ്രത്യേക ആകൃതിയ്ക്കുള്ളിലേക്ക് നായ അതിന്റെ  മൂക്ക് കൊണ്ടുവരിക എന്നതാണ് ചലഞ്ച്. ചതുരം, വട്ടം, ത്രികോണം അങ്ങനെ തുടങ്ങി ഉടമസ്ഥന് ഇഷ്ടമുള്ള എതാകൃതിയിലും കൈ പിടിക്കാവുന്നതാണ്. ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

click me!