എം. വിജയകുമാര്‍ കെടിഡിസി ചെയര്‍മാനാകും

By Asianet News  |  First Published Aug 25, 2016, 5:37 AM IST

തിരുവനന്തപുരം: മുന്‍ മന്ത്രി എം. വിജയകുമാര്‍ കെടിഡിസി ചെയര്‍മാനാകും. വിജയകുമാറിനെ കെടിഡിസി ചെയര്‍മാനാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സ്കറിയാ തോമസിനെ കെഎസ്ഐഇ ചെയര്‍മാനാക്കാനും തീരുമാനമുണ്ട്.

 

Latest Videos

click me!