സിക്കിമിലെ ആദ്യ വിമാനത്താവളം ചെറുനഗരമായ പാക്യോങിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു
വിമാനത്താവളം 600 കോടി ചെലവിട്ടാണ് പൂർത്തീകരിച്ചത്
ഈ വിമാനതാവളം വരുന്നതിന് മുന്‍പ് ബാഗ്ഡോഗ്ര വിമാനത്താവളത്തിൽ ഇറങ്ങി 120 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാണ് സിക്കിമിൽ എത്തിയിരുന്നത്.
വിമാനത്താവളം സിക്കിമിലെ വിനോദസഞ്ചാരമേഖലയെ പരിപോഷിപ്പിക്കും
രാജ്യത്തെ നൂറാമത്തെ വിമാനത്താവളമാണ് പാക്യോങിൽ ഉദ്ഘാടനം ചെയ്തത്