ദില്ലി: അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞുമായി സൈനിക യൂണിഫോമില്‍ ഭര്‍ത്താവിന്‍റെ മരണാനന്തര ചടങ്ങില്‍ ആ യുവതി. ട്വിറ്ററില്‍ വൈറലാകുകയാണ് ഈ ചിത്രം. ഫെബ്രുവരി 15ന് അസമിലെ മജുലി ജില്ലയില്‍ വച്ചുണ്ടായ വ്യോമസേന വിമാനാപകടത്തില്‍ കൊലപ്പെട്ട ഡി. വാട്‌സ് ഡി. വാട്‌സ് മരണാനന്തര ചടങ്ങിലാണ് സംഭവം.
ഈ ചടങ്ങിലേക്കാണ് മേജര്‍ കുമുദ് ദോഗ്ര അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനൊപ്പം എത്തിയത്. സേനയില്‍ തന്നെ ഉദ്യോഗസ്ഥയായ ഇവര്‍ക്ക് സ്വന്തം ഭര്‍ത്താവിനെ കുഞ്ഞിനെ കാണിക്കുവാന്‍ പോലും അവസരം ലഭിച്ചിരുന്നില്ല.
Unable to get over these images of walking to her husband Wg Cdr ’s funeral with their 5-day old baby in her arms. He saw once bt nw will never get to meet his daughter. Speechless. This is what the & does for the country. pic.twitter.com/cbJiuaxgwe
— Rupil Dev Lamsar (@rupildev)