പേഴ്‌സണൽ ലോൺ എടുക്കാൻ പ്ലാനുണ്ടോ? ഏറ്റവും കുറഞ്ഞ പലിശ ഈ ബാങ്കുകളിലാണ്

By Web Team  |  First Published May 23, 2024, 1:43 PM IST

രാജ്യത്തെ മുൻനിര ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകളും പ്രോസസ്സിംഗ് ഫീസും അറിയാം. 


പ്രതീക്ഷിത ചെലവുകൾ ഉണ്ടാകുമ്പോൾ വ്യക്തിഗത വായ്പയെ ആണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. എന്നാൽ പലിശ നിരക്കുകൾ പലപ്പോഴും നടുവൊടിക്കാറുണ്ട്. അതുകൊണ്ട് തന്നെ വായ്പ എടുക്കുന്നതിന് മുൻപ് ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ ഈടാക്കുന്ന ബാങ്കുകൾ ഏതെന്ന് അറിയണം. 

ഉയർന്ന ക്രെഡിറ്റ് സ്‌കോറുകളുള്ള വായ്പക്കാർ പലപ്പോഴും കുറഞ്ഞ പലിശനിരക്ക് ലഭിക്കാറുണ്ട്. രാജ്യത്തെ മുൻനിര ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകളും പ്രോസസ്സിംഗ് ഫീസും അറിയാം. 
 

ബാങ്ക്  പലിശ നിരക്ക്  ഇ എം ഐ 
(വായ്പ തുക- 5 ലക്ഷം
കാലാവധി - 5 വർഷം)
ഇ എം ഐ 
(വായ്പ തുക- 1 ലക്ഷം
കാലാവധി - 5 വർഷം)
പ്രോസസ്സിംഗ് ഫീസ് 
(വായ്പ തുകയുടെ%)
എച്ച്ഡിഎഫ്സി ബാങ്ക് 
 
10.50% മുതൽ 10,747 മുതൽ 2,149 മുതൽ
 
 4,999 വരെ
ടാറ്റ ക്യാപിറ്റൽ 10.99 മുതൽ 10,869 മുതൽ 2,174 മുതൽ 5.5% വരെ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 11.15 മുതൽ 15.30 വരെ 10,909-11,974 2,182-2,395 1.50%
ഐസിഐസിഐ ബാങ്ക്
 
10.80 മുതൽ 10,821 മുതൽ 2,164 മുതൽ 2% വരെ
ബാങ്ക് ഓഫ് ബറോഡ
 
11.10-18.75 10,896-12,902 2,179-2,580 2% വരെ 
ആക്സിസ് ബാങ്ക് 10.99 മുതൽ 10,869 മുതൽ 2,174 മുതൽ 2% വരെ
കൊട്ടക് മഹീന്ദ്ര ബാങ്ക് 10.99 മുതൽ 10,869 മുതൽ 2,174 മുതൽ 3% വരെ
ബാങ്ക് ഓഫ് ഇന്ത്യ 10.85-14.85 10,834-11,856 2,167-2,371 0.50%-1%
കാനറ ബാങ്ക് 10.95-16.40 10,859-12,266 2,172-2,453 0.50%
പഞ്ചാബ് നാഷണൽ ബാങ്ക് 10.40-17.95 10,772-12,683 2,144-2,537 1% വരെ 
എച്ച്എസ്ബിസി ബാങ്ക് 9.99-16.00 10,621-12,159 2,124-2,432 2% വരെ
ഫെഡറൽ ബാങ്ക് 11.49 മുതൽ 10,994 മുതൽ 2,199 മുതൽ 3% വരെ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 11.35-15.45 10,959-12,013 2,192-2,403
 
1% വരെ
ബജാജ് ഫിൻസെർവ് 11.00 മുതൽ 10,871 മുതൽ 2,174 മുതൽ 3.93% വരെ
പഞ്ചാബ് & സിന്ദ് ബാങ്ക്
 
10.75-13.50 10,809-11,505 2,162-2,301 0.50%-1%
സൗത്ത് ഇന്ത്യൻ ബാങ്ക്
 
12.85-20.60 11,338-13,414 2,268-2,683 2% വരെ
യുക്കോ ബാങ്ക്  12.45-12.85 11,236-11,338
 
2,247-2,268 1% വരെ
ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് 10.99 മുതൽ 10,869 മുതൽ
 
2,174 മുതൽ
 
2% വരെ
 
ബാങ്ക് ഓഫ് മഹാരാഷ്ട്ര
 
10.00-12.80
 
10,624-11,325
 
2,125-2,265
 
1%
കർണാടക ബാങ്ക്
 
13.43 11,487 2,297
 
 2% വരെ
ഇൻഡസ്ഇൻഡ് ബാങ്ക്
 
10.49 മുതൽ
 
10,744 മുതൽ
 
2,149 മുതൽ
 
1.5% -3.5%

Latest Videos

 

click me!