2024 ആരംഭിക്കാൻ ആറാഴ്ച മാത്രം ബാക്കി നിൽക്കെ ടോപ് 10 സമ്പന്നരുടെ ആസ്തിയോ പരിശോധിക്കാം.
മുകേഷ് അംബാനി മുതൽ ഗൗതം അദാനി വരെ 2023 ൽ രാജ്യത്തെ സമ്പന്നരുടെ ആസ്തി കൂടിയോ കുറഞ്ഞോ? 2024 ആരംഭിക്കാൻ ആറാഴ്ച മാത്രം ബാക്കി നിൽക്കെ ടോപ് 10 സമ്പന്നരുടെ ആസ്തിയോ പരിശോധിക്കാം.
1. മുകേഷ് അംബാനി റിലയൻസ് ഗ്രൂപ്പിന്റെ ഉടമ, ആസ്തി - 92 ബില്യൺ യുഎസ് ഡോളർ. ആസ്തിയിൽ ഈ വർഷം 983 ദശലക്ഷം ഡോളർ വർദ്ധിച്ചു.
2- ഗൗതം അദാനി- അദാനി എന്റർപ്രൈസസിന്റെ ഉടമ. ആസ്തി - 68 ബില്യൺ ബില്യൺ യുഎസ് ഡോളർ 59.7 ബില്യൺ ഡോളറായേക്കും.
3- ശിവ് നാടാർ- ആസ്തി - എച്ച്‌സിഎൽ ടെക്‌നോളജിയുടെ ഉടമ. ആസ്തി 29.3 ബില്യൺ ബില്യൺ യുഎസ് ഡോളർ. ഈ വർഷം 5.29 ബില്യൺ ഡോളർ വർധിച്ചേക്കും.
4) സാവിത്രി ജിൻഡാൽ; ജിൻഡാൽ ഗ്രൂപ്പിന്റെ ഉടമ, ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത. ആസ്തി - 24 ബില്യൺ ബില്യൺ യുഎസ് ഡോളർ. ഈ വർഷം 4.05 ബില്യൺ ഡോളർ വർദ്ധിക്കും.
5- രാധാകിഷൻ ദമാനി - ഡി-മാർട്ട് സ്ഥാപകൻ. ആസ്തി - 23 ബില്യൺ ബില്യൺ യുഎസ് ഡോളർ. ഈ വർഷം 1.20 ബില്യൺ ഡോളർ വർദ്ധിക്കും.
6- സൈറസ് പൂനവല്ല- 'വാക്സിൻ കിംഗ്' എന്നാണ് സൈറസ് പൂനാവാല അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കമ്പനിയായ 'സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ' കോവിഷീൽഡ് വാക്‌സിൻ നിർമ്മിച്ചു. ആസ്തി - 20.7 ബില്യൺ ബില്യൺ യുഎസ് ഡോളർ. ഈ വർഷം 2.24 ബില്യൺ ഡോളർ വർദ്ധിക്കും.
7) ഹിന്ദുജ കുടുംബം; 20 ബില്യൺ ബില്യൺ യുഎസ് ഡോളർ
8- ദിലീപ് ഷാംഗ്‌വി - സൺ ഫാർമയുടെ സ്ഥാപകൻ ആസ്തി - 19 ബില്യൺ ബില്യൺ യുഎസ് ഡോളർ. ഈ വർഷം 3.94 ബില്യൺ ഡോളർ വർദ്ധിക്കും.
9- കുമാർ ബിർള - ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർമാൻ. ആസ്തി - 17.5 ബില്യൺ ബില്യൺ യുഎസ് ഡോളർ
10) ഷാപൂർ മിസ്ത്രി കുടുംബം; ആസ്തി - 16.9 ബില്യൺ ബില്യൺ യുഎസ് ഡോളർ. ഈ വർഷം 3.78 ബില്യൺ ഡോളർ വർധിച്ചേക്കും.