കേരള ബാങ്കിൻ്റെ സുപ്രധാന തീരുമാനം; ഇളവ് ലഭിക്കും, 20 ലക്ഷം വരെ വായ്പയിൽ തിരിച്ചടവ് മുടങ്ങിയവർക്ക് ആശ്വാസം

By Web Desk  |  First Published Jan 7, 2025, 5:10 PM IST

ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ, 6 മുതൽ 8 വരെ തവണകൾക്കുള്ളിൽ പത്ത് ലക്ഷം രൂപ വരെയുള്ള കുടിശികകൾ അടച്ചു തീർക്കണമായിരുന്നു.


തിരുവനന്തപുരം: കേരള ബാങ്കിൽ നിന്നുള്ള വായ്പകളുടെ റവന്യൂ റിക്കവറിയിൽ ഇളവ് വരുത്തി സർക്കാർ. 20 ലക്ഷം വരെയുള്ള കുടിശ്ശികകൾ അടച്ചു തീർക്കാൻ പരമാവധി തവണകൾ അനുവദിക്കാനാണ് സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ, 6 മുതൽ 8 വരെ തവണകൾക്കുള്ളിൽ പത്ത് ലക്ഷം രൂപ വരെയുള്ള കുടിശികകൾ അടച്ചു തീർക്കണമായിരുന്നു. ഇതാണ് കുടിശ്ശിക 20 ലക്ഷവും തവണകൾ പരമാവധിയുമാക്കിയത്. 

വീരപ്പൻ വിരാജിച്ച സത്യമം​ഗലം കാട്, ഗോപിനാഥം മുതൽ ഹൊ​ഗനക്കൽ വരെ വനയാത്ര; സഫാരി ഉടൻ തുടങ്ങും, അറിയേണ്ടതെല്ലാം

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!