വായ്പയെടുത്ത് ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? ലോൺ എങ്ങനെ വേണം എന്ന തീരുമാനം നിങ്ങളെ കുഴപ്പിക്കാം. പക്ഷേ, Bajaj Housing Finance Home Loan EMI Calculator ഉപയോഗിച്ച് എളുപ്പത്തിൽ EMI കണക്കാക്കാം. ലോൺ തുക, പലിശ, ലോൺ കാലയളവ് എന്നിവ നൽകിയാൽ മാസം അടക്കേണ്ട തുക കണ്ടെത്താം. ബജറ്റ് അനുസരിച്ച് തീരുമാനങ്ങളും എടുക്കാം.
EMI കാൽക്കുലേറ്റർ ഉപയോഗിച്ച് ലോൺ അപേക്ഷയിൽ എങ്ങനെ എളുപ്പം തീർപ്പുണ്ടാക്കാം എന്ന് ഈ ലേഖനത്തിലൂടെ പഠിക്കാം. കൂടാതെ ലോൺ ആപ്ലിക്കേഷൻ എങ്ങനെ സുഗമമാക്കാം എന്നും അറിയാം. Bajaj Finserv App നിങ്ങളെ എങ്ങനെ ഇക്കാര്യത്തിൽ സഹായിക്കും എന്നും ഇതിലൂടെ അറിയാം.
undefined
ഹോം ലോൺ അനുഭവം സിമ്പിളാക്കാം
Bajaj Housing Finance Home Loan EMI Calculator ഉപയോഗിച്ച് ഹോം ലോൺ എളുപ്പത്തിൽ മനസ്സിലാക്കാം. എങ്ങനെയാണ് ഈ ആപ്പ് നിങ്ങളെ സഹായിക്കുക എന്ന് നോക്കാം.
- യൂസർ സൗഹൃദ ഇന്റർഫേസ്: ലളിതമായ ഡിസൈൻ, ലോൺ അപേക്ഷ രീതികൾ, ആദ്യമായി ഉപയോഗിക്കുന്നവർക്ക് പോലും എളുപ്പത്തിൽ ലോൺ എടുക്കാം.
- ഒറ്റയടിക്ക് EMI കണക്കാക്കാം: മാസം അടക്കേണ്ട തുക EMI calculator ഉപയോഗിച്ച് കണക്കാക്കാം. ലോൺ തുക, പലിശ, ലോൺ കാലയളവ് എന്നിവ നൽകിയാൽ മതി.
- ഫ്ലെക്സിബിൾ ലോൺ: പലതരത്തിലുള്ള ലോൺ തുകയും തിരിച്ചടവ് കാലയളവും ലഭ്യമാണ്. നിങ്ങൾക്ക് സൗകര്യത്തിന് അനുസരിച്ച് ലോൺ നിശ്ചയിക്കാം
ഈസിയായി ഹോം ലോൺ അപേക്ഷ
Bajaj Finserv App ഉപയോഗിച്ച് ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നത് വളരെ എളുപ്പമാണ്.
- ആപ്പ് ഡൗൺലോഡ് ചെയ്യുക: ആപ്പ് സ്റ്റോറിൽ നിന്നും Bajaj Finserv App ഡൗൺലോഡ് ചെയ്യാം.
- ആപ്ലിക്കേഷൻ പൂർത്തിയാക്കാം: ആപ്പിൽ നിന്നും ഹോം ലോൺ ആപ്ലിക്കേഷൻ തെരഞ്ഞെടുക്കാം. വ്യക്തിവിവരങ്ങൾ നൽകാം. ഇതിൽ പേര്, മൊബൈൽ നമ്പർ, തൊഴിൽ എന്നിവ ഉൾപ്പെടുന്നു.
- രേഖകൾ അപ് ലോഡ് ചെയ്യാം: ഡിജിറ്റലായി രേഖകൾ അപ് ലോഡ് ചെയ്യാം. ഇത് വെരിഫിക്കേഷൻ എളുപ്പമാക്കുന്നു.
- വെരിഫൈ, സബ്മിറ്റ്: വെരിഫിക്കേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷ സമർപ്പിക്കാം. ആപ്പിൽ നിന്നും നേരിട്ട് നിങ്ങളുടെ അപേക്ഷയുടെ സ്ഥിതി അറിയാം.
Bajaj Finserv App ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
പുത്തൻ ലോൺ ആപ്പുകളുടെ ആവിർഭാവത്തോടെ ലോൺ എടുക്കുന്നത് കൂടുതൽ എളുപ്പമായി. Bajaj Finserv App ഉപയോഗിച്ച് ഭവന വായ്പകൾ എളുപ്പമാക്കാം. പ്രധാന ഗുണങ്ങൾ നോക്കാം.
- സൗകര്യം: ബാങ്കിൽ നേരിട്ട് പോകേണ്ട, ദീർഘമായ കാത്തിരിപ്പ് വേണ്ട, വീട്ടിലിരുന്ന് തന്നെ ഹോം ലോൺ അപേക്ഷിക്കാം, യോഗ്യത പരിശോധിക്കാം, അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാം.
- തത്സമയ ട്രാക്കിങ്: ആപ്ലിക്കേഷൻ ട്രാക്ക് ചെയ്യാൻ കഴിയുന്നു. ഉടനടി അപ്ഡേറ്റുകൾ നൽകുന്നു.
- രേഖകൾ ഡിജിറ്റൽ: ഡിജിറ്റൽ രൂപത്തിൽ രേഖകൾ കൈകാര്യം ചെയ്യാം. ഭരണപരമായ ഇടപെടലുകൾ കുറവ്.
- പ്രീ-അപ്രൂവ്ഡ് ലോണുകളിലേക്ക് ഉടനടി ആക്സസ്: നിലവിലുള്ള ഉപയോക്താക്കൾക്ക് പ്രീ അപ്രൂവ്ഡ് ലോണുകളിലേക്ക് വേഗത്തിൽ കടക്കാം.
ലോൺ ലഭിക്കൽ എളുപ്പമാക്കാനുള്ള ടിപ്സ്
നിങ്ങൾക്ക് അനുകൂലമായി ഒരു ലോൺ ലഭിക്കാൻ എന്തൊക്കെയാണ് പ്രാഥമികമായി ചെയ്യേണ്ടത് എന്നറിയാം.
- ഒരു ശക്തമായ ക്രെഡിറ്റ് സ്കോർ: ഉയർന്ന ക്രെഡിറ്റ് സ്കോർ എന്നാൽ നിങ്ങൾക്ക് വിശ്വാസ്യതയുണ്ടെന്ന് അർഥം. കുറഞ്ഞ പലിശനിരക്കിലും വേഗത്തിലും ലോൺ കിട്ടും. സ്ഥിരമായി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കൂ, ക്രെഡിറ്റ് സ്കോർ ഉയർത്താൻ നടപടിയെടുക്കൂ.
- കൃത്യമായ സാമ്പത്തിക വിവരങ്ങൾ നൽകാം: നിങ്ങളുടെ വരുമാനം, കടം എന്നിവ കൃത്യമായി നിങ്ങൾ അറിയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. തെറ്റായ വിവരങ്ങൾ ലോൺ നിരാകരിക്കാനോ വൈകാനോ ഇടയാക്കാം.
- കൃത്യമായ ലോൺ സംഖ്യ: ആവശ്യമുള്ളത് മാത്രം വായ്പയെടുക്കുക. അനാവശ്യത്തിന് ലോൺ എടുത്താൽ ഉയർന്ന ഇ.എം.ഐ, സാമ്പത്തിക ഞെരുക്കം എന്നിവ പ്രതീക്ഷിക്കുക. ആപ്പുകളിലെ ലോൺ കാൽക്കുലേറ്റർ ഉപയോഗിച്ച് ലോൺ തുക നിശ്ചയിക്കാം.
- സമയത്ത് തിരിച്ചടവ്: നിലവിൽ നിങ്ങൾക്ക് വായ്പകളുണ്ടെങ്കിൽ കൃത്യമായ തിരിച്ചടവ് ഉറപ്പാക്കാം. ഇത് ക്രെഡിറ്റ് ഹിസ്റ്ററി നല്ലതാക്കാൻ സഹായിക്കും. പുതിയ ഹോം ലോൺ അപേക്ഷയിൽ നിങ്ങൾക്ക് അനുകൂലമായ തീരുമാനവും ഉണ്ടാകും.
ഹോം ലോൺ കണക്കാക്കാം!
Bajaj Finserv App ഉപയോഗിച്ച് ഹോം ലോൺ അനുഭവം എളുപ്പമാക്കാം. ഹോം ലോൺ ആപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ റിയൽ എസ്റ്റേറ്റ് ലക്ഷ്യങ്ങൾ പൂർത്തീകരിക്കാം. പുതിയ ലോണിന് അപേക്ഷ നൽകൽ, ബാലൻസ് ട്രാൻസ്ഫർ, പുതിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടൽ എല്ലാം ഈ ആപ്പിലൂടെ നടക്കും. ഇപ്പോൾ തന്നെ നിങ്ങളുടെ ഭവന വായ്പ ഉറപ്പിക്കാൻ Bajaj Finserv App ഉപയോഗിക്കാം.