പിഎഫ് പെൻഷൻ കേസ് ഓ​​ഗസ്റ്റിലേക്ക് മാറ്റി

By Web Team  |  First Published Jul 21, 2021, 2:45 PM IST

പുതിയ തീരുമാനപ്രകാരം ഇനി ഓ​ഗസ്റ്റ് 11 നാണ് കേസ് പരി​ഗണിക്കുക. 


ദില്ലി: ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പെൻഷൻ നൽകുന്നത് സംബന്ധിച്ച കേസ് പരി​ഗണിക്കുന്നത് മാറ്റിവച്ച് സുപ്രീം കോടതി. പുതിയ തീരുമാനപ്രകാരം ഇനി ഓ​ഗസ്റ്റ് 11 നാണ് കേസ് പരി​ഗണിക്കുക. 

ഇന്നലെ കേസ് പരി​ഗണിച്ചപ്പോൾ ഇന്ന് വിശദമായി കേസിൽ വാ​ദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, കേസുമായി ബന്ധപ്പെട്ട കക്ഷികൾ അസൗകര്യം അറിയിച്ചതിനെ തുടർന്ന് കേസ് ഓ​ഗസ്റ്റിലേക്ക് നീട്ടുന്നതായി സുപ്രീം കോ‌ടതി അറിയിച്ചു. 

Latest Videos

undefined

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!