പരിഭവം മറന്ന്.. മനോഹരമായ ഗസലുമായി സിത്താര കൃഷ്‍ണകുമാര്‍

By Web Team  |  First Published May 31, 2019, 11:38 AM IST

അതിമനോഹരമായ ഒരു ഗസലുമായി സിത്താര കൃഷ്‍ണകുമാര്‍. പരിഭവം മറന്നു വന്നു പുഞ്ചിരിച്ചു നീ എന്ന ഗസലാണ് സിത്താര കൃഷ്‍ണകുമാര്‍ സംഗീതം പകര്‍ന്ന് ആലപിച്ചിരിക്കുന്നത്.

അതിമനോഹരമായ ഒരു ഗസലുമായി സിത്താര കൃഷ്‍ണകുമാര്‍. പരിഭവം മറന്നു വന്നു പുഞ്ചിരിച്ചു നീ എന്ന ഗസലാണ് സിത്താര കൃഷ്‍ണകുമാര്‍ സംഗീതം പകര്‍ന്ന് ആലപിച്ചിരിക്കുന്നത്.

Latest Videos

ഗസല്‍ വീഡിയോ ഡോ. സജീഷ് എം ആണ് സംവിധാനം ചെയ്‍തിരിക്കുന്നത്. സിത്താര കൃഷ്‍ണകുമാറിനൊപ്പം ശ്രുതിയും രതീഷ് കുമാറും വീഡിയോയിലുണ്ട്. ചാലക്കുടിയിലെ രസഗുരുകുലത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.  വലിയ പ്രതികരണമാണ്  വീഡിയോയ്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

click me!