കിച്ച സുദീപിന്റെ പൈല്‍വാൻ ഒരുങ്ങുന്നു; മലയാളമടക്കം അഞ്ച് ഭാഷകളില്‍ ഗാനം പുറത്തിറക്കി

By Web Team  |  First Published Jul 17, 2019, 6:59 PM IST

ചിത്രത്തിലെ ഗാനം അഞ്ച് ഭാഷകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.


കിച്ച സുദീപ് നായകനാകുന്ന പുതിയ സിനിമയാണ് പൈല്‍വാൻ. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പറത്തുവിട്ടു.

Latest Videos

അര്‍ജുൻ ജന്യ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സഞ്ജിത് ഹെജ്‍ഡെ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനം അഞ്ച് ഭാഷകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. കന്നഡയ്‍ക്കു പുറമെ, തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

 

click me!