'ജീം ഭൂം ബാ'; അടിച്ചുപൊളി പാട്ട് എത്തി

By Web Team  |  First Published Apr 16, 2019, 8:38 PM IST

ബൈജു സന്തോഷ് , അനീഷ് ഗോപാല്‍ , അഞ്ജുകുര്യന്‍ , നേഹാ സക്‌സേന, കണ്ണന്‍ നായര്‍, ലിമു ശങ്കര്‍ എന്നിവരും ചിത്രത്തിലുണ്ട്. മിസ്റ്റിക് ഫ്രയിംസിൻ്റെ ബാനറില്‍ സച്ചിന്‍ വി.ജിയാണ് ജീം ബൂം ബാ നിര്‍മ്മിക്കുന്നത്


കൊച്ചി: പ്രമുഖ യുവനടന്‍ ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനായെത്തന്ന 'ജീം ഭൂം ബാ'യിലെ വീഡിയോ ഗാനം പുറത്ത്. നവാഗതനായ രാഹുല്‍ രാമചന്ദ്രന്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തിലെ ജി എന്‍ പി സി ഗാനമാണ് പുറത്തുവന്നത്.

കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമാകും 'ജീം ഭൂം ബാ' എന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന ഉറപ്പ്. ബൈജു സന്തോഷ് , അനീഷ് ഗോപാല്‍ , അഞ്ജുകുര്യന്‍ , നേഹാ സക്‌സേന, കണ്ണന്‍ നായര്‍, ലിമു ശങ്കര്‍ എന്നിവരും ചിത്രത്തിലുണ്ട്. മിസ്റ്റിക് ഫ്രയിംസിൻ്റെ ബാനറില്‍ സച്ചിന്‍ വി.ജിയാണ് ജീം ബൂം ബാ നിര്‍മ്മിക്കുന്നത്.

Latest Videos

 

click me!