ഓഹരി വിപണിയില്‍ നഷ്ടം

By Web Desk  |  First Published Oct 26, 2016, 6:50 AM IST

ടാറ്റയുടെ ഓഹരികളിലെ നഷ്ടം തുടരുന്നു. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് ഇന്ന് അധികം നഷ്ടം നേരിട്ടത്. ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍ കോര്‍പ്പ്, ബജാജ് ഓട്ടോ എന്നിവ നേട്ടമുണ്ടാക്കി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നില മെച്ചപ്പെടുത്തി. 2 പൈസയുടെ നേട്ടത്തോടെ 66 രൂപ 80 പൈസയിലാണ് രൂപ.

click me!