ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്റെ പുറത്താക്കലും ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രഘുരാം രാജന്‍ പടിയിറങ്ങിയതുമാണ് വിദേശ നിക്ഷേപകരെ പുറകോട്ടടിക്കുന്നത്.
ആരോഗ്യ, എഫ്എംസിജി സെക്ടറുകള്‍ ഒഴിച്ചുള്ള ഓഹരികളെല്ലാം നഷ്ടത്തിലാണ്. ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌യുഎല്‍ എന്നിവയാണ് നഷ്ടത്തില്‍ മുന്നില്‍.
അതേസമയം ഐടിസി, ഡോ.റെഡ്ഡീസ് ലാബ്‌സ്, എച്ച്ഡിഎഫ്‌സി എന്നിവ നേട്ടത്തിലാണ്. രൂപ നേരിയ നഷ്ടത്തിലാണ്. ഡോറളുമായുള്ള വിനിമയത്തില്‍ 5 പൈസ നഷ്ടത്തോടെ 66 രൂപ 88 പൈസയിലാണ് രൂപ.