ഇന്ത്യന്‍ ഓഹരിവിപണിയില്‍ വന്‍ നേട്ടം. സെന്‍സെക്സ് 184.21 പോയന്റിന്റെ നേട്ടത്തില്‍ 34,153.85 എന്ന നിലയിലും നിഫ്റ്റി 54.10 പോയന്റിന്റെ നേട്ടത്തില്‍ 10,558.90 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എയര്‍ടെല്‍, എച്ച്ഡിഎഫ്‍സി, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഐടിസി, മാരുതി സുസുക്കി, ടാറ്റ മോട്ടോഴേസ് എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു. അതേസമയം. വിപ്രോ, സിപ്ല തുടങ്ങിയ നഷ്‍ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
undefined