ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്‍ടം

By Web Desk  |  First Published Aug 11, 2017, 5:06 PM IST

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്‍ടം. സെന്‍സെക്സ് 317.74 പോയന്റിന്റെ നഷ്‍ടത്തില്‍ 31213.59 എന്ന നിലയിലും നിഫ്റ്റി 109.45 പോയന്റിന്റെ നഷ്‍ടത്തില്‍ 9710.80 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഡോ. റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, വിപ്രോ, ലുപിന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഹിന്‍ഡാല്‍കോ, എസ്‍ബിഐ, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, മാരുതി, ടാറ്റ മോട്ടേഴ്സ് തുടങ്ങിയവ നഷ്‍ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Latest Videos

 

click me!