രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയെ അമേരിക്ക സെഞ്ചുറിയടിപ്പിക്കുമോ?

Oct 11, 2018, 1:46 PM IST

നവംബര്‍ നാല് മുതല്‍ ആരംഭിക്കാന്‍
പോകുന്ന അമേരിക്കയുടെ ഇറാന്‍ ഉപരോധം
ഇന്ത്യയ്ക്ക് പ്രതിസന്ധിയാവാന്‍ പോകുന്നു.
ഉപരോധം നടപ്പാകുന്നതോടെ രാജ്യത്തെ
പെട്രോള്‍, ഡീസല്‍ നിരക്ക് വലിയ തോതില്‍
ഉയര്‍ന്നേക്കും