ഇന്ധനവിലയിൽ വീണ്ടും വർധന; തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 94 രൂപയിലധികം

By Web Team  |  First Published May 12, 2021, 8:52 AM IST

പെട്രോൾ ഡീസലിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 94 രൂപ കടന്നു. 


തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗൺ പ്രതിസന്ധിക്കിടെ വീണ്ടും ഇന്ധനവില വർധന. പെട്രോൾ ഡീസലിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 94 രൂപ കടന്നു. 

മെയ് 4ന് ശേഷം ഇത് ഏഴാം തവണയാണ് ഇന്ധനവില വർധിക്കുന്നത്. 

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!