കേരള സര്‍ക്കാര്‍ കടമെടുക്കുന്നു, ലേലം മാര്‍ച്ച് മൂന്നിന്

By Web Team  |  First Published Mar 1, 2020, 5:28 PM IST

ഇതിനായി റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കുന്ന കടപത്രങ്ങളുടെ ലേലം മാര്‍ച്ച് മൂന്നിന് നടക്കും. 


തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കടപത്രങ്ങളിലൂടെ 1,000 കോടി രൂപ കടമെടുക്കുന്നു. ഇതിനായി റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കുന്ന കടപത്രങ്ങളുടെ ലേലം മാര്‍ച്ച് മൂന്നിന് നടക്കും. 

റിസര്‍വ് ബാങ്കിന്‍റെ മുംബൈ ഫോര്‍ട്ട് ഓഫീസിലെ ഇ -കുബേര്‍ സംവിധാനം വഴിയാണ് ലേലം നടക്കുന്നത്. കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള വാര്‍ഷിക പരിധിയില്‍ നിന്നാണ് ഇ ലേലം. പുതുക്കി നിശ്ചയിച്ച പരിധിയില്‍ നിന്ന് 1,500 കോടി രൂപ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. 

Latest Videos

click me!