വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്.28,240 രൂപയാണ് പവന്‍റെ ഇന്നത്തെ വില.
കൊച്ചി: സ്വർണ വില ഇന്ന് കുതിച്ചുകയറി. പവന് 240 രൂപയാണ് വർധിച്ചത്. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്.28,240 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ വർധിച്ച് 3,530 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.