വിപണിയില്‍ ഐടി ഓഹരികളായ ഇന്‍ഫോസിസ്, ടിസിഎസ് എന്നിവ നേട്ടത്തിലാണ് തുടങ്ങിയത്.
മുംബൈ: അവധിക്ക് ശേഷം വ്യാപാരത്തിലേക്ക് കടന്ന ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടത്തുടക്കം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ഇന്ന് 100 പോയിന്‍റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 213 പോയിന്‍റ് ഇടിവ് രേഖപ്പെടുത്തി.
വിപണിയില്‍ ഐടി ഓഹരികളായ ഇന്‍ഫോസിസ്, ടിസിഎസ് എന്നിവ നേട്ടത്തിലാണ് തുടങ്ങിയത്. എന്നാല്‍, പിന്നാലെ ഓട്ടോ, മെറ്റല്‍ ഓഹരികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ വിപണിയെ നഷ്ടത്തിലേക്ക് നയിച്ചു.